പ്രധാനമന്ത്രി
-
India
പ്രധാനമന്ത്രി മഹാ കുംഭമേളയിൽ പങ്കെടുക്കും, മനുഷ്യത്വത്തിന്റെ സമുദ്രമെന്ന് മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാ കുംഭമേളയിൽ പങ്കെടുക്കും. പ്രയാഗ്രാജിൽ ഫെബ്രുവരി 5 ന് സന്ദർശനം നടത്തുമെന്നാണ് വിവരം. ഉപരാഷ്ട്രപതിയും കുംഭമേള സന്ദർശിക്കും. ജഗ്ദീപ് ധൻകർ ഫെബ്രുവരി ഒന്നിന്…
Read More » -
India
‘പ്രിയപ്പെട്ട സുഹൃത്തേ ആശംസകൾ’ ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ദില്ലി: 47-ാമത് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡോണൾഡ് ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമ മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യവും സഹകരണവും തുടരണമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.…
Read More » -
India
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു
മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് എട്ടുമണിയോടെയായിരുന്നു അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. രാത്രി 9.51 ഓടെയാണ്…
Read More » -
India
ക്രിസ്മസിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി ഇന്ന് ഡല്‍ഹി ഗോള്‍ഡഖാന സേക്രഡ് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിക്കും
ക്രിസ്മസിനോട് അനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹി ഗോള്‍ഡഖാന സേക്രഡ് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിക്കും. സിബിസിഐയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം. മത നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച…
Read More » -
India
70 വയസിന് മുകളിലുള്ളവരുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഇന്ന് മുതൽ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കുടുംബത്തിന്റെ വാർഷിക വരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ.4.5 കോടി കുടുംബങ്ങളിലെ ആറ്…
Read More » -
Thiruvananthapuram
‘പ്രധാനമന്ത്രി ദീർഘനേരം ദുരിതാശ്വാസ ക്യാമ്പിൽ ചിലവഴിച്ചിട്ടും അഞ്ചു പൈസ തരാൻ പോലും തയ്യാറായില്ല’ – കെ.കെ ശൈലജ
തിരുവനന്തപുരം: വയനാട്ടിൽ നടന്നത് ലോകത്തിന് മാതൃകയായ സന്നദ്ധ പ്രവർത്തനമാണെന്ന് കെ.കെ ശൈലജ എംഎൽഎ.അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കെ.കെ ശൈലജ. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ മുൻകൂട്ടി കാണാൻ കഴിയുമോ…
Read More » -
Thiruvananthapuram
പ്രധാനമന്ത്രി വന്നുപോയശേഷം വയനാടിനായി വലിയ സഹായം പ്രതീക്ഷിച്ചു, കേന്ദ്ര നിലപാട് ദൗര്‍ഭാഗ്യകരം – വി.ഡി.സതീശൻ
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പ്രതിപക്ഷത്തിന്റെ പൂര്‍ണമായ പിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.വയനാട്-വിലങ്ങാട് ദുരന്തങ്ങളില്‍ ജീവന് നഷ്ടമായവര്‍ക്ക് നിയമസഭയിൽ ചരമോപചാരം അർപ്പിച്ച്…
Read More » -
India
രണ്ട് ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി മോദി സിംഗപ്പൂരിൽ; വരവേറ്റ് ഇന്ത്യൻ സമൂഹം
സിംഗപ്പൂർ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലെത്തി. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി സിംഗപ്പൂരിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം…
Read More » -
India
78-ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി
ന്യൂഡൽഹി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി.രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് രാജ്യത്തെ അഭിസംബോധന…
Read More » -
Kozhikode
വയനാട് ദുരന്തം: എത്രയുംപെട്ടെന്ന് സംസ്ഥാനം കണക്കുകൾ കൈമാറണം, പ്രധാനമന്ത്രി വാക്കുപാലിക്കണം; കെ. മുരളീധരൻ
കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടത്തിന്റെ കണക്കുകൾ എത്രയുംപെട്ടെന്ന് സംസ്ഥാനം കേന്ദ്രത്തിന് നൽകണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആവശ്യപ്പെടുന്ന മുഴുവൻ പണവും കേന്ദ്രം സംസ്ഥാനത്തിന്…
Read More »