പൊലീസ്
-
Palakkad
യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളി തർക്കം; പൊലീസ് പള്ളി പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങി
വടക്കഞ്ചേരി: യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കത്തിൽ പൊലീസ് പള്ളികൾ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങി. പാലക്കാട് വടക്കഞ്ചേരിയിലാണ് പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയത്.വടക്കഞ്ചേരി മേഖലയില്‍ മംഗലംഡാം, ചെറുകുന്നം, എരുക്കുംചിറ പള്ളികളാണ്…
Read More » -
Kozhikode
കൊയിലാണ്ടി ഗുരുദേവ കോളേജിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിര്‍ദ്ദേശം
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദ്ദേശം. പ്രിൻസിപ്പാളിന്റെ ഹർജിയിലാണ് കോടതി ഇടപെടൽ.പ്രിൻസിപ്പാളിന്റെ അനുമതിയില്ലാതെ പുറത്ത് നിന്നുള്ളവർക്ക് കോളേജിലേക്ക് പ്രവേശനം അനുവദിക്കരുതെന്നും ഇക്കാര്യം…
Read More » -
Ernakulam
ചാലക്കുടിയിലെ മുക്കുപണ്ടം തട്ടിപ്പ്: എല്ലാ പ്രതികളെയും പൊലീസ് പിടികൂടി, എല്ലാവരും അസം സ്വദേശികൾ
കൊച്ചി: ചാലക്കുടിയിലെ മുക്കുപണ്ടം തട്ടിപ്പ് കേസിൽ എല്ലാ പ്രതികളെയും പൊലീസ് പിടികൂടി. അസമുകാരായ മൂന്നു പേർ കൂടിയാണ് ഇന്ന് പൊലീസിൻ്റെ പിടിയിലായത്.പെരുമ്പാവൂരിൽ നിന്നാണ് മൂന്നു പേരെ ചാലക്കുടി…
Read More » -
Kozhikode
നാദാപുരത്തെ സൂപ്പർ മാർക്കറ്റിലെ മോഷണം; ഓടി രക്ഷപ്പെട്ട മോഷ്ടാക്കൾക്കായി വലവിരിച്ച് പൊലീസ്
നാദാപുരം : ഹെൽമെറ്റ് ധരിച്ച് എത്തിയ മോഷണ സംഘം കടന്ന് കളഞ്ഞത് ബൈക്കിലെന്ന് സൂചന. നാദാപുരത്തെ റൂബിയാൻ സൂപ്പർ മാർക്കറ്റിലെ മോഷണശേഷം ഓടി രക്ഷപ്പെട്ട മോഷ്ടാക്കൾക്കായി വലവിരിച്ച്…
Read More » -
Kerala
‘മലയാളി രക്ഷാപ്രവർത്തകർ തിരിച്ചുപോകണം’; അരമണിക്കൂറിനകം മടങ്ങിയില്ലെങ്കിൽ ലാത്തി വീശുമെന്ന് കർണാടക പൊലീസ്
ഷിരൂർ: കേരളത്തിൽ നിന്നെത്തിയ രക്ഷാപ്രവർത്തകർ ഉടൻ തിരിച്ച് പോകണമെന്ന് കർണാടക പൊലീസ്.അരമണിക്കൂറിനകം മടങ്ങിയില്ലെങ്കിൽ ലാത്തി വീശുമെന്നും പൊലീസ് പറഞ്ഞു.സൈന്യത്തിന്റെ നിർദേശ പ്രകാരമാണ് ഉത്തരവെന്നും ജില്ലാ പൊലീസ് മേധാവി…
Read More » -
Wayanad
പാന്റിന്റെ പോക്കറ്റിൽ പൊലീസ് കണ്ടത് വിദേശ നോട്ട്, പുറത്തെടുത്തപ്പോൾ ഉള്ളിൽ ഒരു പൊതി! എംഡിഎംഎ, യുവാവ് പിടിയിൽ
ബത്തേരി: വാഹന പരിശോധനക്കിടെ വിദേശ കറൻസിയിൽ പൊതിഞ്ഞ നിലയിൽ എം ഡി എം എയുമായി യുവാവ് പിടിയില്‍.കോഴിക്കോട്, മേപ്പയൂര്‍, പാറക്കണ്ടി വീട്ടില്‍ പി കെ റമീസ് (24)…
Read More » -
Kozhikode
താമരശ്ശേരി പൊലീസ് സ്റ്റേഷനു പരിസരത്തെ സ്ഥാപനങ്ങളില്‍ മോഷണം; കസബ മോഷണത്തില്‍ പ്രതി അറസ്റ്റില്‍
കോഴിക്കോട്; താമരശ്ശേരി പൊലീസ് സ്റ്റേഷന് 100 മീറ്റര്‍ അകലെ സ്വകാര്യ സ്ഥാപനങ്ങളില്‍ മോഷണം.താമരശ്ശേരി ചുങ്കത്തെ സൂപ്പർ മാർക്കറ്റിലും മോഷണം നടന്നു. അതിനിടെ, കോഴിക്കോട് കസബയിൽ കടകൾ കുത്തിത്തുറന്നു…
Read More » -
Kerala
മോഷണത്തിനിറങ്ങാന്‍ വേഷം അടിവസ്ത്രം, കുളി നിര്‍ബന്ധം; പക്കി സുബൈറിനെ തപ്പി പൊലീസ്
ഹരിപ്പാട്:നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന ഒരു കള്ളനെത്തപ്പി നെട്ടോട്ടമോടുകയാണ് ആലപ്പുഴ, കൊല്ലം ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍. പക്കി സുബൈർ എന്ന കള്ളനുവേണ്ടി പല സംഘങ്ങളായി തിരിഞ്ഞ് രാത്രി മുഴുവൻ…
Read More » -
Kerala
പൊലീസ് അസോസിയേഷൻ ഓൺലൈൻ മീറ്റിങ്ങിനിടെ പൊലീസുകാരുടെ തെറിവിളി
സംസ്ഥാന പൊലീസ് അസോസിയേഷൻ പ്രസിഡന്റിന് ഓൺലൈൻ മീറ്റിങ്ങിനിടെ പൊലീസുകാരുടെ തെറിവിളി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. സംസ്ഥാന പ്രസിഡൻ്റ് സംസാരിക്കുന്നതിനിടെചീത്ത വിളിക്കുകയായിരുന്നു . കണ്ണൂർ സിറ്റി സൈബർ പൊലീസ്…
Read More » -
Kozhikode
പിഎസ്സി അംഗത്വത്തിന് കോഴയെന്ന് ആരോപണം: പ്രാഥമിക മൊഴി രേഖപ്പെടുത്തി പൊലീസ്; നടപടിക്കൊരുങ്ങി സിപിഎം
കോഴിക്കോട്: പിഎസ്സി അംഗത്വത്തിനായി കോഴ വാങ്ങിയെന്ന ആരോപണത്തിൽ പരാതിക്കാരിയായ വനിതാ ഡോക്ടറുടെ ഭർത്താവിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി. ഡിജിപിയുടെ നിർദേശ പ്രകാരമാണ് പ്രാഥമിക മൊഴിയെടുപ്പ് നടത്തിയത്.…
Read More »