പേർക്ക്*
-
India
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; ഒരു മരണം, 3 പേർക്ക് പരിക്ക്
ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ മേഘവിസ്ഫോടനം. കിയാസ്, നിയോലി ഗ്രാമങ്ങളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. നിരവധി…
Read More » -
Alappuzha
ദേശീയപാതയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
ആലപ്പുഴ: ദേശീയപാതയിൽ ഹരിപ്പാട് ഡാണാപ്പടി പാലത്തിനു സമീപം കാറുകളും ബൈക്കും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. കാർ ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശിനി ലിദുന,…
Read More » -
Kozhikode
കോഴിക്കോട് വടകര ദേശീയപാതയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
കോഴിക്കോട് : അയനിക്കാട് ദേശീയപാതയിൽ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. രാത്രിയോടെ അയനിക്കാട് പോസ്റ്റോഫീസിന് സമീപത്തായിരുന്നു അപകടം. കണ്ണൂരിൽ നിന്നും…
Read More » -
Kozhikode
കോഴിക്കോട് കായണ്ണ മെട്ടന്തറ ജംഗ്ഷനില്‍ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം, നാല് പേർക്ക് പരിക്ക്
കോഴിക്കോട് : കായണ്ണ മെട്ടന്തറ ജംഗ്ഷനില്‍ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം. പേരാമ്പ്ര സ്റ്റേഷനിലെ പൊലീസ് ജീപ്പാണ് അപകടത്തില്‍ പെട്ടത്. ഇന്ന് 11.30 കൂടിയാണ് അപകടം നടന്നത്.…
Read More » -
Thiruvananthapuram
മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു; മൂന്ന് പേർക്ക്
തിരുവനന്തപുരം: മന്ത്രി വി. ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ…
Read More » -
Kozhikode
താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളേജിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്
താമരശ്ശേരി: കോരങ്ങാട് ഐ.എച്ച്.ആർ.ഡി കോളേജിൽ സംഘർഷം. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥിൾക്കും പുറമെ നിന്ന് എത്തിയവർക്കും പരിക്ക്. വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘർഷത്തിൽ പുറത്തു നിന്നുളളവരും കയറി ഇടപെടുകയായിരുന്നു…
Read More » -
Kannur
കണ്ണൂരിൽ കെഎസ്ആർടിസി ബസ് മതിലിൽ ഇടിച്ച് അപകടം; 10 പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് 10 പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലിൽ…
Read More » -
Ernakulam
സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ ലിഫ്റ്റ് പൊട്ടിവീണ് അപകടം: രണ്ട് പേർക്ക് പരിക്ക്
എറണാകുളം: ചമ്പക്കരയിൽ സ്വകാര്യ ആയുർവേദ കേന്ദ്രത്തിലെ ലിഫ്റ്റ് പൊട്ടിവീണ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ചികിത്സയ്ക്കെത്തിയ ഒഡീഷ സ്വദേശിക്കും ഒരു ജീവനക്കാരിക്കുമാണ് പരിക്കേറ്റത്. അപകടമുണ്ടായ ലിഫ്റ്റിന് ലൈസൻസ്…
Read More » -
Idukki
ഇടുക്കിയിൽ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് വീട് തകർന്നു; മൂന്ന് പേർക്ക് പരിക്ക്
കട്ടപ്പന: ഇരട്ടയാറിൽ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഇരട്ടയാർ തെക്കേമഠത്തിൽ സെൽവരാജ്(63), ഭാര്യ…
Read More » -
Kozhikode
കോഴിക്കോട് കനത്ത മഴയിൽ വീട് പൂർണമായും തകർന്നു; രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട് : മഴ തുടരുന്നതിനിടെ കോഴിക്കോട് വീട് തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളരിശ്ശേരി കോളനിയിലാണ് വീട് തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റത്. പരുത്തിപ്പാറ…
Read More »