Wayanad

വായനാടിൽ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു

Please complete the required fields.




സുൽത്താൻ ബത്തേരി: വയനാട് തോല്‍പ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. കക്കേരി കോളനിയിലെ കുട്ടനാണ് പരിക്കേറ്റത്.

സൃഹൃത്തുക്കൾക്കൊപ്പം വനത്തിൽ നിന്ന് തേന്‍ ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു ആക്രമണം. സുഹൃത്തുക്കളായ 4 പേർ രക്ഷപ്പെട്ടു. കാലിനും കൈയ്ക്കും പരിക്കേറ്റ കുട്ടനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button