Kozhikode

കോഴിക്കോട്‌ കക്കയം കെഎസ്ഇബി പവർ ഹൗസിന് സമീപം തീപിടിത്തം

Please complete the required fields.




കോഴിക്കോട് : കക്കയം കെഎസ്ഇബി പവർ ഹൗസിന് സമീപം തീപിടിത്തം. പവർഹൗസിന് ഏകദേശം 100 മീറ്ററോളം മാത്രം അകലെയാണ് തീപടർന്നത്.

ഫയർഫോഴ്സും കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും തീയണക്കാൻ ശ്രമിച്ചുവരുകയാണ്. ഇന്നലെ മുതൽ 4 സർക്കാർ ഭൂമികളിലാണ് തീപിടിത്തം ഉണ്ടായത്.

Related Articles

Back to top button