പിടിച്ചയാളെ
-
Kozhikode
ചാരായം കൈവശംവെച്ചെന്ന് ആരോപിച്ച് പിടിച്ചയാളെ എക്സൈസ് ഏറ്റെടുത്തില്ല
താമരശ്ശേരി:ചാരായം കൈവശം വെച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത വയോധികനെയും കൊണ്ട് എക്സൈസ് ഓഫീസിനുമുന്നിൽ വനപാലകർ കഴിച്ചുകൂട്ടിയത് ഒരുരാത്രി മുഴുവൻ. പുതുപ്പാടി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ വനപാലകരാണ് കസ്റ്റഡിയിലെടുത്തയാളെയുംകൊണ്ട് ചൊവ്വാഴ്ച രാത്രി…
Read More »