പറപപടവചച
-
Thiruvananthapuram
കടലമ്മ കലിപ്പിലാണ്, തിരമാലകൾ ആഞ്ഞടിച്ചേക്കും…! കടലാക്രമണ മുന്നറിയിപ്പ്: തിരുവനന്തപുരം, കന്യാകുമാരി തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലും കന്യാകുമാരി തീരത്തും അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന്…
Read More » -
Kozhikode
ജില്ലയിൽ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത:ജില്ലാ കളക്ടർ അടിയന്തര നിർദേശങ്ങൾ പുറപ്പെടുവിച്ചു
കോഴിക്കോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഒക്ടോബർ 26 വരെ അതിശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ…
Read More » -
Thrissur
നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മിഷന് അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
തൃശൂര്‍: മഹിളാ മോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യന് ദേശീയ വനിതാ കമ്മീഷന് അംഗം. വനിതാ ശിശുക്ഷേമ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.…
Read More » -
Idukki
കനത്ത മഴ: കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ ഇന്ന് വൈകിട്ട് തുറക്കും; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
ഇടുക്കി: ശക്തമായ കാലവർഷത്തെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ ഇന്ന് (31-07-2026) വൈകിട്ട് 6 മണി മുതൽ തുറക്കുമെന്ന് ജില്ലാ…
Read More »