പറപപടടത
-
Alappuzha
വീട്ടിൽനിന്ന് പുറപ്പെട്ടത് പരീക്ഷയ്ക്കായി; കാണാതായ എൻജിനീയറിങ് വിദ്യാർഥി ദേവദത്തിന്റെ മൃതദേഹം കടലിൽ കണ്ടെത്തി
ഹരിപ്പാട്: കാണാതായ എൻജിനീയറിങ് വിദ്യാർഥി ദേവദത്തിന്റെ മൃതദേഹം ആറാട്ടുപുഴ അഴീക്കൽ കടലിൽ കണ്ടെത്തി. ഇടപ്പോൺ ഹരിനന്ദനത്തിൽ ദേവദത്ത് (ആരോമൽ-19) ആണ് മരിച്ചത്. വലിയഴീക്കൽ പാലത്തിൽനിന്ന് ചാടിയതാകാമെന്നാണ് സംശയം.…
Read More »