Thiruvananthapuram

ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; സബ്മിഷന് മറുപടി നല്‍കാൻ മുഖ്യമന്ത്രി സഭയിലെത്തിയില്ലെന്ന് കെകെ രമ

Please complete the required fields.




തിരുവനന്തപുരം: ടിപി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സബ്മിഷന് മറുപടി പറയാൻ മുഖ്യമന്ത്രി സഭയിൽ വന്നില്ലെന്ന് കെകെ രമ എം.എല്‍എ.ഇന്നലെ രാത്രി കൊളവല്ലൂർ പൊലീസ് മൊഴിയെടുക്കാൻ വിളിച്ചപ്പോഴ‌ാണ് ശിക്ഷാ ഇളവിന് മനോജ് എന്ന പ്രതിയെ കൂടി പരിഗണിക്കുന്ന കാര്യം മനസിലാകുന്നത്.ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്ത സർക്കാൻ ഇപ്പോൾ ചെയ്യുന്നത് മുഖം രക്ഷിക്കാനുള്ളള ശ്രമമാണെന്നും കെകെ രമ പഞ്ഞു.

ടിപി കേസിലെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട പ്രതിയാണ് മനോജ്. എല്ലാം നിര്‍ത്തിവെച്ചു എന്ന്സര്‍ക്കാര്‍ പറയുന്നതിനിടെയാണ് ശിക്ഷാ ഇളവ് മറ്റൊരു ഭാഗത്ത് നടക്കുന്നതെന്നും കെകെ രമ ആരോപിച്ചു.

Related Articles

Back to top button