പര
-
World
കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ്; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി
കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ പേര് ‘ലേക്ക് അമേരിക്ക’ എന്ന് പുനര്‍നാമകരണം ചെയ്യുന്ന ഉത്തരവില്‍ ട്രീപ് ഒപ്പുവച്ചു. തടാകത്തിന്റെ വിസ്തൃതിയുടെ ഏകദേശം…
Read More » -
World
നേപ്പാള്‍ മിന്നല്‍ പ്രളയം: മരണം 162; എണ്ണൂറിലധികം പേരെ കാണാതായി, 142 ഇന്ത്യക്കാര്‍
കാഠ്മണ്ഡു: നേപ്പാൾ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ 162 ആയി. എട്ട് ജില്ലകളില്‍ നിന്നായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 403 വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 844 പേരെ കാണാതായിട്ടുണ്ട്. ഇവരില്‍…
Read More » -
Ernakulam
കൊച്ചി മെട്രോ ഇനി ‘കേരളം മെട്രോ’; പേര് മാറ്റത്തിന് ശുപാർശ സമർപ്പിച്ച് കെഎംആർഎൽ
കൊച്ചി: പേരുമാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ. കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേര് ശുപാർശ ചെയ്തു. പേരുമാറ്റത്തിന് സർക്കാരിന് ശുപാർശ സമർപ്പിച്ച് കെ എം ആർ…
Read More » -
Kannur
രണ്ട് സി.പി.എമ്മുകാരെ കൊന്നു, പേര് മാറ്റി വിവാഹം കഴിച്ച് സുഖജീവിതം; ആർ.എസ്.എസ് പ്രവർത്തകൻ 22 വർഷത്തിനുശേഷം പിടിയിൽ
കണ്ണൂർ : സി.പി.എം പ്രവർത്തകരായ രണ്ടുപേരെ കൊലപ്പെടുത്തുകയും മറ്റൊരാളെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ മുൻ ആർ.എസ്.എസ് പ്രവർത്തകൻ 22 വർഷത്തിനുശേഷം പിടിയിൽ. ജാമ്യത്തിലിറങ്ങി മുങ്ങി…
Read More » -
India
അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം: സൈനിക ക്യാമ്പ് ഒഴുകി അഞ്ച് പേരെ കാണാതായി, 10 പേർ മരിച്ചു
ഇറ്റാനഗർ: സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും അരുണാചൽ പ്രദേശിൽ കനത്ത നാശനഷ്ടം. ദിബാങ് വാലിയിലെ പാസുപാനി ആർമി ക്യാമ്പ് ഒലിച്ചുപോയി. അപകടത്തിൽ ഏഴ് സൈനികർ…
Read More » -
Ernakulam
ലഹരി എത്തിച്ചത് ബാംഗ്ലൂരിൽ നിന്ന്, ലോഡ്ജ് മുറിയിൽ എംഡിഎംഎ കച്ചവടം; യുവതിയടക്കം മൂന്നു പേര് പിടിയില്‍
കൊച്ചി: കൊച്ചിയിലെ ലോഡ്ജിൽ എംഡിഎംഎ കച്ചവടം നടത്തിയെന്ന കേസിൽ യുവതി ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം അഞ്ചുമനയിലെ ലോഡ്ജിൽ മുറിയെടുത്തായിരുന്നു ഇവരുടെ ഇടപാട്.…
Read More » -
India
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു; പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം
2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി.…
Read More » -
Kottayam
ജോസ് കെ. മാണിയുടെ പേര് പറഞ്ഞ് ജോലി വാഗ്ദാനം; ഒൻപത് ലക്ഷം രൂപയുമായി മുങ്ങിയ പ്രതി പിടിയിൽ
കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുമായുള്ള സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 9 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതി…
Read More » -
Thiruvananthapuram
ജവാൻ റം’ എന്ന പേര് മാറ്റണം; മുഖ്യമന്ത്രിക്ക് പരാതി നൽകി കോഴിക്കോട് സ്വദേശി റിട്ട. തഹസിൽദാർ
തിരുവനന്തപുരം: കേരളത്തിന്റെ തദ്ദേശീയ മദ്യമായ ‘ജവാൻ റം’ എന്ന പേര് മാറ്റണമെന്ന ആവശ്യവുമായി പരാതി. കോഴിക്കോട് എലത്തൂർ സ്വദേശി റിട്ട. തഹസിൽദാർ രാജേന്ദ്രൻ നായരാണ് മുഖ്യമന്ത്രിക്ക് പരാതി…
Read More » -
Wayanad
തലയൊഴികെ ശരീരം മുഴുവൻ മണ്ണിനടിയിലായി, അവിടെനിന്ന് എഴുന്നേറ്റാണ് രണ്ട് പേരെ രക്ഷിച്ചത്; കള്ളാടി ദുരന്തത്തിന്റെ നടുക്കം മാറാതെ സൂപ്പർവൈസർ കുഞ്ചു
വയനാട്: കള്ളാടി മണ്ണിടിച്ചില്‍ അപകടത്തിന്റെ നടുക്കം മാറാതെ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട തുരങ്കപാത നിര്‍മാണ പദ്ധതിയിലെ സൂപ്പര്‍വൈസര്‍മാരില്‍ ഒരാളായ ടി.കെ. കുഞ്ചു. പുറത്ത് നിന്നുള്ള ഒരു…
Read More »