പരാതി
-
Thiruvananthapuram
വീട് കയറി ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകിയ ആളുടെ വീടിന് പ്രതി തീയിട്ടു; വീട് പൂര്‍ണമായി കത്തിയമര്‍ന്നു
തിരുവനന്തപുരം: വീട് കയറി അക്രമിച്ചതിന് പോലിസിൽ പരാതി നൽകിയ ആളിന്റെ വീടിന് തീയിട്ടു. കഴക്കൂട്ടം ഫാത്തിമപുരത്താണ് സംഭവം. കൽപന കോളനിയ്ക്ക് സമീപം ഫാത്തിമ പുരത്ത് സ്റ്റാലിന്റെ വീടിനാണ്…
Read More » -
Pathanamthitta
രാത്രി 16-കാരിക്ക് പിറന്നാൾ കേക്കുമായെത്തിയ യുവാവിനെ മർദിച്ചെന്ന് പരാതി, തേങ്ങ തുണിയിൽകെട്ടി അടിച്ചു
പത്തനംതിട്ട : പിറന്നാള്‍ കേക്കുമായി രാത്രി പതിനാറുകാരിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ചതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നഹാസിനാണ് കൊല്ലം തേവലക്കരയില്‍ പെണ്‍കുട്ടിയുടെ ബന്ധുവീട്ടില്‍വെച്ച് മര്‍ദനമേറ്റത്.…
Read More » -
Wayanad
വയനാട് സുഗന്ധഗിരി മരം മുറി കേസ്; പ്രത്യേക അന്വേഷണ സംഘത്തിനെതിരെ വനിതാ റെയ്ഞ്ച് ഓഫീസറുടെ പരാതി
വയനാട് സുഗന്ധഗിരി മരം മുറിയിൽ പ്രത്യേക അന്വേഷണസംഘത്തിനെതിരെ വനിതാ റെയ്ഞ്ച് ഓഫീസറുടെ പരാതി. മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാക്കിയാണ് മൊഴി രേഖപ്പെടുത്തിയതെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വനിത…
Read More » -
India
ഭർത്താവ് ചായയിൽ മയക്കുഗുളിക കലർത്തി, ഭർതൃപിതാവ് ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ പരാതി
ജയ്പുര്‍: ഭര്‍ത്താവിന്റെ സഹായത്തോടെ ഭര്‍തൃപിതാവും ഭര്‍തൃസഹോദരനും അടക്കമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരേ…
Read More » -
Kozhikode
ഗള്‍ഫില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതി; പോലീസ് കേസെടുത്തു, ‘ഒതുക്കിത്തീര്‍ക്കാന്‍ 25ലക്ഷം വാഗ്ദാനം’
നാദാപുരം: അജ്മാനില്‍വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നാദാപുരം സ്വദേശിയുടെപേരില് പോലീസ് കേസെടുത്തു. നാദാപുരം തൂണേരി സ്വദേശി അഹമ്മദ് അബ്ദുള്ളയുടെ പേരിലാണ് ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നാദാപുരം…
Read More » -
Malappuram
ബ്ലാക്ക് മങ്കിയെന്ന് വിളിച്ച് വംശീയാധിക്ഷേപം; മലപ്പുറത്ത് മര്‍ദനമേറ്റ ഐവറികോസ്റ്റ് താരം പോലീസില്‍ പരാതി നല്കി
മലപ്പുറം;മലപ്പുറത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ ഐവറികോസ്റ്റ് താരത്തിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.അരീക്കോട് ചെമ്രക്കാട്ടൂരില് കഴിഞ്ഞ ഞായറാഴ്ചയാണ് ഐവറികോസ്റ്റ് താരം ഹസന് ജൂനിയറിന്…
Read More » -
Ernakulam
നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
കൊച്ചി: കൊച്ചി സ്വദേശിയായ യുവതിയെ നാദാപുരം സ്വദേശി കെട്ടിയിട്ട് ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. പരാതിക്കാരിയുടെ അനുജത്തിയുടെ സുഹൃത്തായ പ്രതി ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക്…
Read More » -
Kozhikode
അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വൻ തുക തട്ടിയെടുത്തെന്ന പരാതി; കോഴിക്കോട് യുവാവ് അറസ്റ്റിൽ
കോഴിക്കോട് : അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വൻ തുക തട്ടിയെടുത്തെന്ന പരാതിയിൽ കോഴിക്കോട് യുവാവ് അറസ്റ്റിൽ. ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എന്ന സ്ഥാപനത്തിന്റെ മാനേജറും…
Read More » -
Kozhikode
മരുതോങ്കര പഞ്ചായത്തിലെ പശുക്കടവില്‍ കര്‍ഷകന്റെ വളര്‍ത്തുനായയെ പുലി കടിച്ചു കൊന്നുതിന്നെന്ന് പരാതി
കോഴിക്കോട്: കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ പശുക്കടവില്‍ കര്‍ഷകന്റെ വളര്‍ത്തുനായയെ പുലി കടിച്ചു കൊന്നുതിന്നെന്ന് പരാതി. എക്കല്‍ മല പൃക്കന്‍തോട്ടിലെ കോഞ്ഞാട്ട് സന്തോഷിന്റെ വീട്ടിലെ നായയെയാണ് ഭൂരിഭാഗവും ഭക്ഷിച്ച…
Read More » -
Thrissur
വെള്ളിക്കുളങ്ങരയിലെ രണ്ട് കുട്ടികളെ കാണ്മാനില്ലെന്ന് പരാതി; തിരച്ചില്‍ ആരംഭിച്ച് പോലീസ്
തൃശൂർ: രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പരാതി. വെള്ളിക്കുളങ്ങര ശാസ്താംപൂവം വനവാസി കോളനിയിലെ കുട്ടികളെയാണ് കാണാതായത്.കാടർ വീട്ടില്‍ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുണ്‍…
Read More »