പരശധന
-
Thiruvananthapuram
വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്; പരിശോധന ശക്തമാക്കും
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. പരിശോധന ശക്തമാക്കും.വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും പിഴ ഈടാക്കും. പിഴ ഈടാക്കിയാൽ മോഡിഫിക്കേഷൻ…
Read More » -
Thiruvananthapuram
‘ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഓണക്കാലത്ത് ചെക്ക്പോസ്റ്റുകളില്‍ 24 മണിക്കൂര്‍ പരിശോധന’; മന്ത്രി കെ. മുരളീധരന്
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ 24 മണിക്കൂര്‍ നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തിയതായി ആരോഗ്യ ദേവസ്വം മന്ത്രി…
Read More » -
Thiruvananthapuram
മാസപ്പടി കേസിൽ വീണ്ടും ഇ ഡി റെയ്ഡ്; കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും റെയ്ഡ് നടത്തി. കോഴിക്കോട് ഉൾപ്പെടെ 8 ഇടങ്ങളിലാണ് പരിശോധന നടന്നത്. ഇത് കേസിലെ രണ്ടാം ഘട്ട റെയ്ഡാണ്.…
Read More » -
Thrissur
കുതിരാൻ തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ; ‘നീർച്ചാലുകൾ പരിശോധിക്കും’; വിദഗ്ധ സമിതി പരിശോധന നടത്തുമെന്ന് കെ. രാജൻ എംഎൽഎ
തൃശൂർ: കുതിരാൻ തുരങ്കത്തിന് മുകളിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ സമഗ്ര പരിശോധന നടത്തുമെന്ന് കെ. രാജൻ എംഎൽഎ അറിയിച്ചു. പടിഞ്ഞാറൻ തുരങ്കമുഖത്തിന് മുകളിലായുള്ള ഭാഗത്താണ്…
Read More » -
Kerala
ഓപ്പറേഷൻ തുഫാൻ; സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന, പൂജപ്പുര,കണ്ണൂർ ജയിലുകളിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി
ഓപ്പറേഷൻ തുഫാൻ, സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ അവസാനിച്ചു. പൂജപ്പുര ജയിലിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി. കൂടാതെ…
Read More »