പരത
-
Kozhikode
പലിശയുമില്ല മുതലുമില്ല വടകരയിൽ വിശ്വദീപ്തി സൊസൈറ്റിക്കെതിരെ അരക്കോടിയുടെ തട്ടിപ്പ് നടത്തിയതായി പരാതി
കോഴിക്കോട് : വടകര വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഉയർന്ന വാർഷിക പലിശ വാഗ്ദാനം ചെയ്ത് അമ്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. കുരിഞ്ഞാലിയോട്…
Read More » -
Alappuzha
കണ്ണിൽ മുളക് പൊടി എറിഞ്ഞു, വായിൽ തുണി തിരുകി; ആലപ്പുഴയിൽ പട്ടാപ്പകൽ വീട്ടിൽ കയറി 15 പവനോളം കവർന്നതായി പരാതി
ആലപ്പുഴ: ആലപ്പുഴ കൈതവനയിൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ കവർന്നതായി പരാതി. കൈതവന അപർണയിൽ സുദർശനന്റെ വീട്ടിലാണ് ദാരുണമായ കവർച്ച…
Read More » -
India
ഭാര്യ ട്രാൻസ്ജെൻഡറെന്ന് യുവാവിന്റെ പരാതി
വിവാഹം കഴിഞ്ഞ് 25 ദിവസത്തിന് ശേഷം ഭാര്യ ട്രാൻസ്ജെൻഡറാണെന്ന് മനസ്സിലാക്കിയ യുവാവ് പൊലീസിൽ പരാതി നൽകി. ഈ വിവരം മനപ്പൂർവ്വം മറച്ചുവെച്ച് വിവാഹം നടത്തിയെന്നാരോപിച്ച് വധുവിന്റെ വീട്ടുകാർക്കെതിരെയാണ്…
Read More » -
India
11 വയസ്സുകാരി പെൺകുഞ്ഞിന് ജന്മം നൽകി; കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും, പ്രതി അറസ്റ്റിൽ
ദില്ലി: ഹരിയാനയിലെ യമുനാനഗറിൽ ലൈംഗികാതിക്രമത്തിന് ഇരയായ പതിനൊന്നുകാരി പ്രസവിച്ചു. യമുനാനഗർ ഡിസ്ട്രിക്റ്റ് സിവിൽ ആശുപത്രിയിൽ വെച്ച് ബുധനാഴ്ചയാണ് കുട്ടി പെൺകുഞ്ഞിന് ജന്മം നൽകിയത്. സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും…
Read More » -
Kasargod
ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് പ്രമോഷൻ റീലുമായി വധശ്രമകേസ് പ്രതി ഖാദർ കരിപ്പൊടി
കാസർകോട്: ഇൻസ്റ്റഗ്രാമിൽ റീൽ പങ്കുവെച്ച് പൊലീസിനെ വെല്ലുവിളിക്കുന്ന കണ്ടന്റ് ക്രിയേറ്റർ ഖാദർ കരിപ്പൊടി. വധശ്രമക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവിൽ പോയ ഖാദർ കരിപ്പൊടി റെയിൻ കോട്ടിന്റെ…
Read More » -
India
സർക്കാർ തെറ്റിദ്ധരിപ്പിക്കുന്നു’… ഇ20 പെട്രോൾ മൈലേജ് കുറയ്ക്കും: ജനങ്ങളുടെ പരാതി തള്ളിയ കേന്ദ്രത്തിനെതിരെ എ റഹീം എംപി
ന്യൂഡൽഹി: ഇ20 പെട്രോൾ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഎം രാജ്യസഭാ എംപി എ റഹീം വിമർശിച്ചു. മൈലേജ്…
Read More » -
Sports
ജീവൻ നൽകി പൊരുതി, ഇനി ബ്രസീലിനായി കളിക്കാനില്ല’; വിരമിക്കൽ തീരുമാനം ആവർത്തിച്ച് നെയ്മർ
റിയോ ഡി ജനീറോ: ബ്രസീലിയൻ ജഴ്സിയിൽ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് വ്യക്തമാക്കി സൂപ്പർതാരം നെയ്മർ ജൂനിയർ. കോപ്പ സുഡാമേരിക്കാനയിൽ സാന്റോസ് വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് ദേശീയ ടീമിൽ നിന്നുള്ള…
Read More » -
Alappuzha
കഞ്ചാവ് കടത്തെന്ന സംശയം: ആലപ്പുഴയിൽ ബിരുദ വിദ്യാർഥിക്ക് പൊലീസിന്റെ ക്രൂര മർദ്ദനം, പരാതി നൽകി കുടുംബം
ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്റെ പേരില് ബിരുദ വിദ്യാര്ഥിയെ പൊലീസ് ക്രൂരമായി മര്ദ്ദിച്ചെന്ന് പരാതി. മര്ദനത്തിനു പിന്നാലെ രക്തം ഛര്ദിച്ച യുവാവ് മൂന്ന് ദിവസത്തോളം…
Read More » -
Kottayam
കോട്ടയത്ത് നവജാത ശിശുക്കളെ വിൽക്കുന്ന മാഫിയ; അസം സ്വദേശിനിയുടെ പരാതി
കോട്ടയം: കോട്ടയത്ത് കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗർഭിണിയായ അസം സ്വദേശിനിയായ 22 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്.യുവതിയുടെ പരാതിയുടെ…
Read More » -
Kozhikode
പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തു
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തു.ബിജെപി മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ്…
Read More »