പരതസനധയൽ
-
Palakkad
സംഘടനാ സംവിധാനവും പ്രവർത്തന ശൈലിയും വലിയ പ്രതിസന്ധിയിൽ; പാലക്കാട് സിപിഐഎമ്മിൽ വിഭാഗീയത നിലനിൽക്കുന്നുവെന്ന് സമ്മതിച്ച് ജില്ലാ കമ്മിറ്റി റിപ്പോർട്ട്
പാലക്കാട്: ജില്ലയിലെ സിപിഐഎമ്മിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നു എന്ന് സമ്മതിച്ച് ജില്ലാ കമ്മിറ്റി റിപ്പോർട്ട്. ഗുരുതര കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ട് ആണ്, സിപിഐഎം വിപുലീകൃത പാലക്കാട് ജില്ലാ കമ്മിറ്റി…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിൽ; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് കെ കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ഗുരുതരമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്നും മരുന്നുകൾക്ക് വലിയ…
Read More » -
Thiruvananthapuram
കേരളം ഇതുവരെ കാണാത്ത വൈദ്യുതി പ്രതിസന്ധിയിൽ; നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് കെ.എസ്.ഇ.ബി ചെയർമാൻ
തിരുവനന്തപുരം: സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം രൂക്ഷമായ ഊർജ്ജക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം. മാതൃഭൂമി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More »