പരകക
-
Idukki
ഇടുക്കി കരുണാപുരത്ത് വിനോദസഞ്ചാരികളുടെ മിനി ബസ് മറിഞ്ഞു; 14 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
ഇടുക്കി:നെടുങ്കണ്ടം കരുണാപുരത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്കേറ്റു. കരുണാപുരം ചുമ്മാരുകട വളവിലാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട മിനി…
Read More » -
Kozhikode
കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ വാൻ നിയന്ത്രണം വിട്ട് ഗുഡ്സ് ഓട്ടോയ്ക്ക് മുകളിലേക്ക് മറിഞ്ഞു; യുവാവിന് പരിക്ക്
തച്ചനാട്ടുകര: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ കൊമ്പം ആശുപത്രിപ്പടിയിൽ വാൻ നിയന്ത്രണം വിട്ട് ഗുഡ്സ് ഓട്ടോയ്ക്ക് മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ യുവാവിന് പരിക്കേറ്റു. കൊമ്പം വട്ടത്തൊടി സ്വദേശി…
Read More » -
Kozhikode
സുഹൃത്തുക്കളോട് സംസാരിച്ചുനിൽക്കെ കുറുനരിയുടെ ആക്രമണം; കോഴിക്കോട് വടകരയിൽ യുവാവിന് ഗുരുതര പരിക്ക്
വടകര: വടകരയിൽ കുറുനരിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെമ്മരത്തൂർ സ്വദേശി അനീഷിനാണ് പരിക്കേറ്റത്. അനീഷിന്റെ മുഖത്തും കൈകാലുകൾക്കും സാരമായ പരിക്കുകളുണ്ട്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ്…
Read More » -
Thiruvananthapuram
ഒക്ടോബറിലും വൈദ്യുതിക്ക് സര്ചാര്ജ്; യൂണിറ്റിന് 3 പൈസ വീതം പിരിക്കും
തിരുവനന്തപുരം: ഒക്ടോബര് മാസത്തിലും വൈദ്യുതിക്ക് സര്ചാര്ജ് ഏര്പ്പെടുത്തി കെഎസ്ഇബി. യൂണിറ്റിന് 3 പൈസ വീതമാണ് സര് ചാര്ജ് ഈടാക്കുക. ഓഗസ്റ്റ് മാസം പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതില് ചെലവായ…
Read More » -
Kozhikode
നാദാപുരം വാണിമേലിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യാത്രക്കാർക്ക് നിസ്സാര പരിക്ക്
നാദാപുരം: നാദാപുരം വാണിമേൽ പരപ്പ് പാറയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പരപ്പ് പാറയിൽ വച്ച് നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ…
Read More » -
Idukki
ജീവൻ രക്ഷിക്കാൻ പാഞ്ഞ ആംബുലൻസ് അപകടത്തിൽപ്പെട്ടു; വാഹനത്തിനുള്ളിലെ രോഗി മരിച്ചു, മൂന്നു പേർക്ക് പരിക്ക്
ഇടുക്കി: കട്ടപ്പനയിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. വാഹനത്തിനകത്തുണ്ടായ രോഗി മരിച്ചു. അണക്കര സ്വദേശി മറ്റത്തിൽ എൻ കെ രാജൻ ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക്…
Read More » -
Kozhikode
വളയത്ത് റോഡിലൂടെ നടക്കുന്നതിനിടെ മുള്ളൻപന്നിയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട്: പുലി ഭീതിയിൽ കഴിയുന്ന നാദാപുരം മേഖലയിൽ വന്യജീവി ആക്രമണങ്ങൾക്കിടെ വളയത്ത് മുള്ളൻപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. വളയം കാവുന്തറ സ്വദേശി അനിൽജിത്ത് (40) ആണ്…
Read More » -
World
നോയിഡയിൽ സ്ലീപ്പർ ബസിന് തീപിടിച്ച് ഒമ്പത് പേർ വെന്തുമരിച്ചു; നിരവധി പേർക്ക് ഗുരുതര പരിക്ക്
നോയിഡ: നോയിഡയ്ക്ക് സമീപം യമുന എക്സ്പ്രസ് വേയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒമ്പത് പേർ വെന്തുമരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് ഗ്രേറ്റർ നോയിഡയ്ക്ക് സമീപം അപകടമുണ്ടായത്. സംഭവത്തിൽ…
Read More » -
Malappuram
മകളുടെ വീട്ടിൽ നിന്നും മടങ്ങുമ്പോൾ ക്രൂര വിധി; ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം; ഭാര്യക്ക് ഗുരുതര പരിക്ക്
വേങ്ങര : കച്ചേരിപ്പടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ ദാരുണമായി മരിച്ചു. അപകടത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടക്കൽ പൊന്മള പള്ളിയാളി കുണ്ടുവായിൽ അലവിക്കുട്ടി…
Read More » -
Kozhikode
ബൈക്കുകൾ കൂട്ടിയിടിച്ച് വാഹനാപകടം; കോഴിക്കോട് നാദാപുരം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട്: കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് നാദാപുരം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. കാലിക്കറ്റ് എഫ്സിയിലെ സഹതാരമായ ഗനി അഹമ്മദിനാണ് പരിക്കേറ്റത്. ഗനിയുടെ കൂടെ ബൈക്കിൽ യാത്ര ചെയ്ത…
Read More »