പയയളയൽ
-
Kozhikode
കോഴിക്കോട് പയ്യോളിയിൽ ദമ്പതികൾക്ക് നേരെ ആക്രമണം; ബൈക്കിലെത്തിയ സംഘം കാർ തടഞ്ഞ് മർദ്ദിച്ചതായി പരാതി
കോഴിക്കോട്:പയ്യോളി ഓയിൽ മില്ലിന് സമീപം കാറിൽ സഞ്ചരിച്ച ദമ്പതികൾക്ക് നേരെ ആക്രമണം. മൂരാട് സ്വദേശികളായ വിഷ്ണുവിനും ഭാര്യ അഞ്ജുവിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ബന്ധുവിന്റെ…
Read More » -
Kozhikode
കോഴിക്കോട് പയ്യോളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം, പള്ളിക്കര സ്വദേശി അറസ്റ്റിൽ, ക്രൂരത വടംവലി മത്സരം കാണുന്നതിനിടെ
കോഴിക്കോട് : എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര സ്വദേശി മുഹമ്മദ് റാഫി (42) ആണ്…
Read More » -
Kozhikode
കോഴിക്കോട് പയ്യോളിയിൽ വയോധികയെ പീഡിപ്പിച്ച സംഭവം: മധ്യവയസ്കൻ അറസ്റ്റിൽ
കോഴിക്കോട്: പയ്യോളിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പിടിയിൽ. പയ്യോളി അങ്ങാടി ഇരിങ്ങത്ത് പുത്തൻപുരയിൽ മുകുന്ദനെ (52) ആണ് പയ്യോളി പോലീസ്…
Read More »