പമ്പില്‍
-
Malappuram
ഒഴിവായത് വൻ അപകടം; കോട്ടക്കലിൽ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ കാറിന് തീപിടിച്ചു
മലപ്പുറം : പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ കാറിന് തീപിടിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം പുത്തൂർ പെട്രോൾ പമ്പിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പമ്പ് ജീവനക്കാരുടെ സമയോചിതമായ…
Read More » -
Pathanamthitta
നവീൻ ബാബുവിന്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി; ‘വിവാദ പെട്രോള്‍ പമ്പിൽ അന്വേഷണം നടക്കുന്നുണ്ടെന്ന്’ കേന്ദ്ര മന്ത്രി
പത്തനംതിട്ട : കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് മനംനൊന്ത് ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ പത്തനംതിട്ടയിലെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വൈകിട്ടോടെയാണ് സുരേഷ് ഗോപി…
Read More » -
Ernakulam
കാണാതായിട്ട് 54 ദിവസം; ആദം ജോ ആന്റണിയെ പെട്രോൾ പമ്പിൽ വച്ച് കണ്ടെന്ന് ജീവനക്കാരി
പള്ളുരുത്തി സ്വദേശി ആയ 20കാരനെ കാണാതായ കേസിൽ 54 ദിവസമായിട്ടും പൊലീസ് അന്വേഷണത്തിൽ പുരോഗതിയില്ല. 20കാരൻ ആദം ജോ ആൻറണിയെ കുറിച്ചാണ് പോലീസ് അന്വേഷണത്തിലും യാതൊരു വിവരവും…
Read More » -
Thrissur
പെട്രോൾ പമ്പിൽ തീപിടുത്തം, ഇന്ധനം നിറയ്ക്കുന്നതിനിടെ തീ പടർന്നു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
തൃശ്ശൂര്‍: ചെറുതുരുത്തിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീ പടർന്നത്. വടക്കാഞ്ചേരി ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്.രണ്ട്…
Read More » -
Kozhikode
കോഴിക്കോട് പെട്രോൾ പമ്പിൽ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മോഷണം
കോഴിക്കോട്: പെട്രോൾ പമ്പിൽ മോഷണം . മോഷണം മുളകുപൊടി എറിഞ്ഞതിനുശേഷം. മുക്കം താമരശ്ശേരി റൂട്ടിൽ ഓമശ്ശേരിയിലാണ് മോഷണം നടന്നത്. മങ്കമ്പുഴയിലെ എച്ച് പി പമ്പിലാണ് ഇന്ന് പുലർച്ചെ…
Read More » -
Kozhikode
കോഴിക്കോട് പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ വൻ ട്വിസ്റ്റ്; മോഷ്ടിച്ചത് മുക്കുപണ്ടം
കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയിലെ പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ വൻ ട്വിസ്റ്റ്. പമ്പ് ജീവനക്കാരിയുടെ ബാഗിൽ നിന്ന് മോഷ്ടാക്കൾ കവർന്ന മാല മുക്കുപണ്ടമാണെന്ന് കണ്ടെത്തി. ബാഗിലുണ്ടായിരുന്ന…
Read More » -
Kozhikode
കൊടുവള്ളിയിലെ പെട്രോള്‍ പമ്പിൽ പട്ടാപ്പകൽ കവർച്ച നടത്തിയ രണ്ടുപേർ മണിക്കൂറുകൾക്കകം പിടിയിൽ
കൊടുവള്ളി: പെട്രോള്‍ പമ്പിൽ പട്ടാപ്പകൽ കവർച്ച നടത്തിയ രണ്ടുപേർ മണിക്കൂറുകൾക്കകം പിടിയിൽ. പുതുപ്പാടി ഈങ്ങാപ്പുഴ നെല്ലിക്കുന്നൻ വീട്ടിൽ പി എം നൗഫലും ഈങ്ങാപ്പുഴ സ്വദേശിയായ 17 കാരനും…
Read More » -
Kollam
യുവാവിനെ പെട്രോൾ പമ്പിൽ വെച്ച് തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം ; പ്രതികൾ പിടിയിൽ
കൊല്ലം: ചിതറയിൽ യുവാവിനെ പെട്രോൾ പമ്പിൽ വെച്ച് തറയോട് കൊണ്ടു തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരന്മാർ പിടിയിൽ. ഷാൻ, ഷെഹീൻ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത് .…
Read More » -
Kozhikode
നാദാപുരത്ത് പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ചിറങ്ങിയ ബൈക്കിന് തീ പിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
നാദാപുരം: കക്കംവെളളിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ നിറച്ച് പുറത്തേക്കിറങ്ങിയ ബൈക്കിന് തീ പിടിച്ചു. കല്ലാച്ചി ഈയ്യങ്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പള്‍സര്‍ ബൈക്കിനാണ് തീ പിടിച്ചത്. പമ്പില്‍…
Read More » -
Thrissur
തൃശ്ശൂരിൽ പെട്രോള്‍ പമ്പില്‍ സംഘർഷം; യുവാവിന് കുത്തേറ്റു
തൃശ്ശൂര്‍: കുന്ദംകുളത്ത് പെട്രോള്‍ പമ്പില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പഴുന്നാന സ്വദേശിയായ 19കാരൻ അനസിനാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ്…
Read More »