പമപപടതതകകരന
-
Thiruvananthapuram
പിടികൂടിയ പാമ്പുമായി വീട്ടിലെത്തി; പിന്നാലെ കടിയേറ്റു, 33കാരനായ പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുപിടുത്തക്കാരൻ പാമ്പുകടിയേറ്റ് മരിച്ചു. ഈഞ്ചക്കൽ വലിയ എലായിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന് വിളിക്കുന്ന സന്ദീപ് (33) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം.…
Read More » -
Thiruvananthapuram
പറമ്പ് വൃത്തിയാക്കുന്നതിനിടെ കണ്ടത് 60 കിലോയുള്ള പെരുമ്പാമ്പിനെ,പിടി കൂടുന്നതിനിടെ പാമ്പുപിടുത്തക്കാരന് കടിയേറ്റു
തിരുവനന്തപുരം: സ്വകാര്യവ്യക്തിയുടെ പറമ്പ് വൃത്തിയായിക്കൊണ്ടിരിക്കുന്നതിനിടെ കണ്ടെത്തിയത് 60 കിലോയോളം തൂക്കം വരുന്ന ഭീമൻ പെരുമ്പാമ്പിനെ. പാമ്പിനെ സാഹസികമായി പിടികൂടുന്നതിനിടയിൽ ട്രെയിനർ കൂടിയായ പാമ്പ് പിടുത്തക്കാരന് കടിയേറ്റു. കിളിമാനൂർ…
Read More »