Kozhikode

കോഴിക്കോട് ടയർ റീസോളിങ്ങ് കടയിൽ വൻതീപിടുത്തം

Please complete the required fields.




കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം വൻതീപിടുത്തം. ടയർ റീസോളിങ്ങ് കടയിലാണ് തീപിടുത്തം.

ടയർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.

Related Articles

Back to top button