പതതനതടടയൽ
-
Pathanamthitta
പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികള്‍
പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായതായി പരാതി. കുട്ടിയുടെ അച്ഛനടക്കം ഏഴ് പേർ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ ഇതുവരെ രണ്ട് പേരെ പൊലീസ് അറസ്റ്റ്…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ ഊരുമൂപ്പനെ മരിച്ച നിലയിൽ കണ്ടെത്തി; കാണാതായത് കോടതി സമൻസിനു പിന്നാലെ
പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പൻ മോഹൻദാസിന്റെ മൃതദേഹം ഉൾക്കാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒരു മാസം മുൻപാണ് ഇദ്ദേഹത്തെ കാണാതായത്. കോടതിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട്…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: പ്രവാസി യുവതി പത്തനംതിട്ടയിൽ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ പ്രവാസി യുവതി പിടിയിൽ. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് പിടിയിലായത്. പ്രവാസിയായ…
Read More » -
Pathanamthitta
ശക്തമായ മഴ: പത്തനംതിട്ടയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്നുപേർക്ക് പരിക്കേറ്റു
പത്തനംതിട്ട : പത്തനംതിട്ടയിൽ മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് മൂന്നുപേർക്ക് പരിക്കേറ്റു. ചെങ്ങറയിൽ ഇന്നലെ രാത്രിയാണ് സംഭവം . അക്ഷയ ഭവനത്തിൽ അനിൽ കുമാറിന്റെ വീടിന്റെ…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി, ആറുപേരെ തിരിച്ചറിഞ്ഞു
പത്തനംതിട്ട: കൊടും ക്രൂരത …. പത്തനംതിട്ടയിൽ പതിമൂന്നുകാരിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത എട്ടുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിൽ ആറുപേരെ…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ശീതളപാനീയം കുടിച്ചുനിന്നയാൾക്ക് പരുക്ക്
പത്തനംതിട്ട: ഓമല്ലൂരിന് സമീപം പുത്തൻപീടികയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരുക്കേറ്റു. കടയിൽനിന്ന് ശീതളപാനീയം കുടിച്ചുകൊണ്ടിരുന്ന അജയചന്ദ്രൻ എന്നയാൾക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല.…
Read More »