പടചച
-
Thrissur
പെരുമ്പാമ്പിനെ പിടിച്ച് പെരട്ടി! തൃശ്ശൂർ മാന്നാമംഗലത്ത് കറിവെച്ച് കഴിച്ച മൂവർസംഘം വനംവകുപ്പിന്റെ വലയിൽ
തൃശ്ശൂർ: തൃശ്ശൂർ മാന്നാമംഗലത്ത് മലമ്പാമ്പിനെ കൊന്ന് കറിവച്ച കേസിൽ മൂന്ന് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കണ്ണമ്പുഴ വീട്ടിൽ ജിൻസൺ, മാമ്പുള്ളി വീട്ടിൽ വിവേക്, പുത്തൻപുരയ്ക്കൽ ജിഷ്ണു…
Read More » -
Thrissur
ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ കയറി പിടിച്ച് ശുചി മുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം, പിടികൂടുന്നതിനിടെ ആർപിഎഫ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ചു; പ്രതി പിടിയിൽ
തിരൂർ: ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ കയറി പിടിച്ച് ശുചി മുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ അസം സ്വദേശി റോയൽ രാജു (30) വിനെ ആർപിഎഫ് പിടികൂടി.…
Read More » -
Kannur
പന്നിക്കെണിയിലെ കുരുക്ക് വയറിൽ തുളച്ചുകയറി, കണ്ണൂര്‍ മാലൂരിലെ ജനവാസ മേഖലയില്‍ നിന്നും മയക്കുവെടി വച്ച് പിടിച്ച പുലി ചത്തു; ആന്തരിക പരിക്കെന്ന് നിഗമനം
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ കുടുങ്ങിയതിനെ തുടർന്ന് മയക്കുവെടി വെച്ച് പിടികൂടിയ പുലിയെയാണ് ചികിത്സയ്ക്കായി ആറളത്ത് എത്തിച്ചപ്പോൾ ചത്തത്. ആന്തരിക…
Read More » -
Alappuzha
മെഡിക്കൽ പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് ഓടാൻ ശ്രമം; കഞ്ചാവ് കേസ് പ്രതിയെ വളഞ്ഞിട്ടു പിടിച്ച് പൊലീസ്
ചേർത്തല: രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ യുവാവ് മെഡിക്കൽ പരിശോധനയ്ക്കിടെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി.അരിക്കുഴ ചക്കാലയിൽ സ്വദേശി ശ്രീകാന്ത് (25)…
Read More » -
India
16-കാരിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരപീഡനം; ഭക്ഷണ ഓർഡറിലൂടെ തുമ്പുണ്ടാക്കി പ്രതിയെ പിടിച്ച് പോലീസ്
ന്യൂഡൽഹി: നാഗ്പുരിൽ പ്ലസ് വൺ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസത്തോളം ക്രൂരമായ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഇരുപതുകാരൻ പിടിയിൽ. മുംബൈ താണെ സ്വദേശിയും നാഗ്പുരിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിക്കുന്നതുമായ…
Read More » -
Kannur
വേഷം മാറി ഒളിവ് ജീവിതം, പൂട്ടിട്ട് പിടിച്ച് തലശ്ശേരി പോലീസ്….! ദർസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ ഡൽഹിയിൽ പിടിയിൽ
തലശ്ശേരി: തലശ്ശേരിയിൽ ദർസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ മദ്രസ അധ്യാപകൻ ഡൽഹിയിൽ പിടിയിലായി. മയ്യിൽ ചെക്കിക്കുളം പാലത്തുങ്കര സ്വദേശി കുഞ്ഞി അഹമ്മദ് തീയേണ്ടി…
Read More » -
Thiruvananthapuram
വർക്കല ക്ലിഫിൽ വാക്കുതർക്കവും കത്തിക്കുത്തും; ടൂറിസ്റ്റായ യുവാവിന് പരിക്ക്, രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ ഓടിച്ചിട്ട് പിടിച്ച് ടൂറിസം പോലീസ്
തിരുവനന്തപുരം: വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ തമിഴ്നാട് സ്വദേശിയായ പത്തൊൻപതുകാരന് കുത്തേറ്റു. തഞ്ചാവൂർ താമരംകോട്ടൈ സ്വദേശി സുദർശനാണ് (19) ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ വർക്കല ഓടയം സ്വദേശികളായ മൂന്ന്…
Read More » -
Thrissur
അമ്മയും കുഞ്ഞും കിണറ്റില്‍ വീണു, രക്ഷിക്കാന്‍ ചാടി അയല്‍വാസി; കയറില്‍ പിടിച്ചു നിന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി അഗ്നിശമന സേന
തൃശൂര്‍: ചാലക്കുടി മേലൂര്‍ കുന്നില്‍ അമ്മയും കുഞ്ഞും കിണറില്‍ വീണു. അഗ്നിരക്ഷാ സേനയും നാട്ടുകാരും കൃത്യസമയത്ത് എത്തി ഇരുവരേയും രക്ഷപ്പെടുത്തി. മേലൂര്‍ കുന്ന് സ്വദേശി പുതുശ്ശേരി വീട്ടില്‍…
Read More »