നില
-
Thiruvananthapuram
സംസ്ഥാനത്ത് മൂന്നു ഡിഗ്രി വരെ താപ നില ഉയരാൻ സാധ്യത; ജാഗ്രത മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ താപ നില ഉയരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
Read More » -
Thrissur
തൃശ്ശൂരിൽ ആനയിടഞ്ഞു; രണ്ട് പേരെ കുത്തി, ഒരാൾ മരിച്ചു; പരുക്കേറ്റയാളുടെ നില ഗുരുതരം
തൃശ്ശൂർ: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. കുളിപ്പിക്കുന്നതിനിടെ…
Read More » -
Kozhikode
എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് എംടി.യന്ത്ര സഹായം…
Read More » -
Kozhikode
എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു
എഴുത്തുകാരന് എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കി. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതരാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് മെഡിക്കല്‍…
Read More » -
Ernakulam
മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 18പേർ ചികിത്സയിൽ, 2 പേരുടെ നില ഗുരുതരം
കൊച്ചി: എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനെ തുടര്‍ന്ന് ആശങ്ക. നഗരത്തിലെ വിവിധ വാര്‍ഡുകളിലായാണ് നിരവധി പേര്‍ക്ക് മഞ്ഞിപ്പിത്തം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി കളമശ്ശേരിയിൽ നഗരസഭാ…
Read More » -
Kasargod
ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുടെ നില അതീവ ഗുരുതരം; എസ്എഫ്ഐ മാർച്ചിൽ സംഘർഷം
കാഞ്ഞങ്ങാട്: നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയുടെ ആത്മഹത്യാ ശ്രമത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ആശുപത്രിയിലേക്ക് തള്ളികയറാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജ് നടത്തി.രണ്ട്…
Read More » -
Kannur
പാനൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു ; 26 പേർക്ക് കുത്തേറ്റതിൽ ഒരാളുടെ നില ഗുരുതരം
കണ്ണൂർ: പറമ്പിൽ പണിയെടുക്കുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് നിരവധി തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു.ഒരാളുടെ പരിക്ക് സാരമുള്ളതാണ്. പാനൂരിനടുത്ത് കല്ലുവളപ്പ് പൂവത്തിൻകീഴിലാണ് സംഭവം. കൂട്ടമായെത്തിയ കടന്നലുകളുടെ ആക്രമണത്തിൽ പറമ്പിലുണ്ടായിരുന്ന 26…
Read More » -
Alappuzha
കളര്‍കോട് അപകടം: ഒരു വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരം, അമൃത ആശുപത്രിയിലേയ്ക്ക് മാറ്റി
ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരം.ആല്വിന് ജോര്‍ജ് എന്ന വിദ്യാര്‍ത്ഥിയെ നില ഗുരുതരമായതിനെ തുടര്‍ന്ന് അമൃത ആശുപത്രിയിലേക്ക് മാറ്റി. അതേസമയം വാഹനാപകടത്തില്‍…
Read More » -
Kozhikode
കപ്പിൽ ആര് മുത്തമിടും: കുതിപ്പ് തുടർന്ന് കോഴിക്കോട് സിറ്റി, നിലവിലെ പോയിന്റ് നില ഇങ്ങനെ
കോഴിക്കോട് : ആധിപത്യം തുടർന്ന് കോഴിക്കോട് സിറ്റി, കുതിപ്പു തുടർന്ന് സിൽവർ ഹിൽസ്.ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആതിഥേയരായ കോഴിക്കോട് സിറ്റി ഉപജില്ല 465…
Read More » -
Kollam
സ്കൂൾ കിണറിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം
കൊല്ലം : കുന്നത്തൂർ തുരുത്തിക്കര എം.ടി.യു.പി.എസ്സ് സ്കൂളിലെ കിണറ്റിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം.കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. രാവിലെ കുട്ടി രക്ഷിതാക്കളുമായി സംസാരിച്ചു. ഇന്നലെ…
Read More »