നിയമ
-
Kerala
നോക്കുകൂലി; ചുമട്ട് തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്ന് ഹൈക്കോടതി
സംസ്ഥനത്തെ നോക്കുകൂലി വിഷയത്തിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. ചുമട്ട് തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്ന് കോടതി പറഞ്ഞു. നിയമഭേദഗതി സംബന്ധിച്ച് നിലപാടറിയിക്കാൻ സർക്കാരിനോട് നിർദ്ദേശം നൽകി. നോക്കുകൂലി…
Read More » -
India
സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന്; പാർലമെന്റിൽ നിയമം പിൻവലിക്കും വരെ സമരം തുടരും
വിവാദ കാർഷിക നിയമം പിൻവലിച്ച ശേഷമുള്ള സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഗു അതിർത്തിയിൽ. ഭാവി സമര പരിപാടികൾ രൂപീകരിക്കാനായി ഉച്ചയ്ക്ക് ഒരു മണിക്കാണ്…
Read More » -
Kerala
നിയമം പാലിക്കാതെ രണ്ട് കാറുകൾ ഉപയോഗിക്കുന്നു; ജോജു ജോർജിനെതിരെ പരാതി
നടൻ ജോജു ജോർജിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി. നടൻ നിയമം പാലിക്കാതെ രണ്ട് കാറുകൾ ഉപയോഗിക്കുന്നതായി പരാതി. കളമശേരി സ്വദേശി മനാഫ് പുതുവായിയാണ് എറണാകളും ആർ…
Read More » -
Kerala
സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള ഓൺലൈൻ ലോട്ടറി വിൽപ്പന വ്യാപകം
സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വിൽപ്പന വ്യാപകം. വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ചിത്രം കൈമാറിയാണ് വിൽപ്പന. വിൽപനയ്ക്കായി പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതിനെതിരെ…
Read More » -
Kerala
അണ്‍എയ്ഡഡ് അദ്ധ്യാപകരുടെ മിനിമം വേതനം; നിയമ നിര്‍മ്മാണം പരിഗണനയിൽ; വി ശിവൻകുട്ടി
സംസ്ഥാനത്തെ അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പ് വരുത്താൻ നിയമ നിര്‍മ്മാണം നടത്തുന്നകാര്യം സര്‍ക്കാർ പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. കേരളാ ഹൈക്കോടതി ഹയര്‍സെക്കണ്ടറി, സെക്കണ്ടറി, പ്രൈമറി അദ്ധ്യാപകര്‍ക്ക്…
Read More » -
Kerala
വിവാഹ നിയമം ഉടച്ചുവാർക്കണം; പൊതു മതേതര വിവാഹ നിയമം ആവശ്യം -ഹൈകോടതി
കൊച്ചി: വിവാഹത്തിനും വിവാഹമോചനത്തിനും എല്ലാ സമുദായത്തിനും ബാധകമായ മതേതര നിയമം കാലഘട്ടത്തിെൻറ ആവശ്യമാണെന്ന് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് പൊതുനിയമം കൊണ്ടുവരുന്നത് പ്രയാസകരമല്ല. വ്യക്തിനിയമമനുസരിച്ച് വിവാഹിതരാവാൻ ഓരോ വ്യക്തിക്കും…
Read More » -
Thiruvananthapuram
പൊലീസ് ഉദ്യോഗസ്ഥർ അതിരുവിട്ട് പെരുമാറരുത്; നിയമം നടപ്പാക്കേണ്ടത് മാന്യമായ രീതിയിലെന്ന് സംസ്ഥാന പൊലീസ് മേധാവി
തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ ആയിരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. സബ്…
Read More » -
Thiruvananthapuram
കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തക്കെതിരെ നിയമ നടപടി
തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കുന്നതാണ്. ഇതിന്റെ…
Read More »