നിയന്ത്രണം;
-
Kasargod
നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു; പൊലീസ് വാഹനം കത്തിനശിച്ചു
കാസർഗോഡ്: പൊലീസ് വാഹനം കത്തിനശിച്ചു. കാസർഗോഡ് വിദ്യാനഗർ സ്റ്റേഷനിലെ വാഹനത്തിനാണ് തീപിടിച്ചത്.നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. രാത്രികാല പരിശോധന കഴിഞ്ഞ് സ്റ്റേഷനിലേക്ക് മടങ്ങവെയാണ് അപകടം.…
Read More » -
Kozhikode
കോഴിക്കോട് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടു
കോഴിക്കോട് : ബാലുശേരി കരുമലയിൽ വാഹനാപകടം അപകടത്തിൽ പിഞ്ചു കുഞ്ഞടക്കം നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി ആയിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ…
Read More » -
Kozhikode
നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു
പൂനൂർ: നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു. പൂനൂർ കോളിക്കൽ ആശാരിക്കണ്ടി അബ്ദുൽ നാസറിന്റെ മകൻ അനീസ്(23) ആണ് മരിച്ചത്. ഇന്ന് രാവിലെ…
Read More » -
Kozhikode
കോഴിക്കോട് ബസ് അപകടം; കടയിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറി
കോഴിക്കോട് : കോഴിക്കോട് മാവൂരിൽ ബസ് നിയന്ത്രണം വിട്ട് അപകടം.കാർ കടയിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. കടയ്ക്ക് മുന്നിൽ ഉണ്ടായിരുന്ന സ്കൂട്ടറും തകർത്തു.
Read More » -
Palakkad
റോഡില്‍ പടർന്ന ഓയിലിൽ നിയന്ത്രണം വിട്ട് ബൈക്കുകള്‍ തെന്നി മറിഞ്ഞു, യുവാവിന് പരിക്ക്
പാലക്കാട്: മണ്ണാർക്കാട് നൊട്ടൻ മലയിലും എടക്കലിലും ദേശീയപാതയിൽ വീണ ഓയിലിൽ തെന്നിവീണ് അഞ്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്. രാവിലെയാണ് നൊട്ടൻമല കഴിഞ്ഞുള്ള വളവിലും എടക്കലിലുമാണ് ബൈക്ക് യാത്രക്കാർ വീണത്.കൂടാതെ…
Read More » -
Kottayam
കോട്ടയത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മഞ്ഞാവ് തൊമ്മിത്താഴെ പി ടി രതീഷാണ് (40) മരിച്ചത്. പൊന്‍കുന്നം മാന്തറ പള്ളിക്ക് സമീപമാണ് ഓട്ടോറിക്ഷ മറിഞ്ഞത്. ഇന്ന്…
Read More » -
Malappuram
നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് മറിഞ്ഞുവീണു; ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം
മലപ്പുറം : നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് മറിഞ്ഞുവീണു, ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. തൃക്കലങ്ങോട് 32-ൽ തട്ടാൻ കുന്ന് സ്വദേശി ഫാത്തിമ സുഹ്റ (38) ആണ്…
Read More » -
Malappuram
മലപ്പുറത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്ക്
മലപ്പുറം : ചെമ്മാണിയോട് ഭാഗത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്ക്. മേലാറ്റൂരിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുന്ന നിഹ്മത്ത് ബസാണ് അപകടത്തിൽ പെട്ടത്. ആരുടെയും പരിക്ക്…
Read More » -
Palakkad
പാലക്കാട് ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
പാലക്കാട് കുളപ്പള്ളി പാതയിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തേനൂർ അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത് വെച്ചാണ് കഞ്ചിക്കോട് നിന്ന് കോട്ടക്കലിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന…
Read More » -
Kannur
കണ്ണൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് ബസിന് പിന്നിലിടിച്ച് കത്തി നശിച്ചു; യാത്രക്കാരന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു
കണ്ണൂര്‍: കണ്ണൂര്‍- ഇരിട്ടി റോഡിലെ മതുക്കോത്ത് നിയന്ത്രണം വിട്ട ബൈക് ഓടിക്കൊണ്ടിരിക്കുന്ന ബസിന് പിന്നിലിടിച്ച് കത്തി നശിച്ചു. റോഡിലേക്ക് തെറിച്ചു വീണ വട്ടക്കുളം സ്വദേശിയായ ബൈക് യാത്രക്കാരന്…
Read More »