നിന്നും
-
Kerala
ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം
ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് പേർ മരിച്ചു. നാഗപട്ടണം മന്നാർകുടി ഒറത്തുനാടിന് സമീപം വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു.…
Read More » -
Idukki
അരിക്കൊമ്പനെ പിടികൂടാനുള്ള ആദ്യ ദൗത്യസംഘം വയനാട്ടില്‍ നിന്നും പുറപ്പെട്ടു
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഭീതി പരത്തുന്ന അരിക്കൊമ്പന് എന്ന കാട്ടാനയെ പിടികൂടാനുള്ള ആദ്യ ദൗത്യസംഘം വയനാട്ടില്‍ നിന്നും പുറപ്പെട്ടു. വിക്രം എന്ന കുങ്കി ആനയുമായുള്ള സംഘമാണ്…
Read More » -
Kozhikode
കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്കരണം; സോൺട കമ്പനിയിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടിയെന്ന് മേയര്‍
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്കരണം സംബന്ധിച്ച് സോൺട കമ്പനിയുമായുള്ള കരാർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. നടപടികളുടെ ഭാഗമായി…
Read More » -
Kozhikode
കോഴിക്കോട് വനിതാഡോക്ടർ ഫ്ലാറ്റിൽ നിന്നും വീണുമരിച്ച നിലയിൽ
കോഴിക്കോട് : വനിതാ ഡോക്ടർ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ. സദാ റഹ്മത്ത് ആണ് മരിച്ചത്. കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ്…
Read More » -
Kozhikode
വിദേശത്ത് നിന്നും വന്ന മേപ്പയൂര്‍ സ്വദേശിയായ യുവാവിനെ തട്ടി കൊണ്ട് പോയി മര്‍ദ്ദിച്ച സംഭവം; നാലുപേര്‍ അറസ്റ്റില്‍
താമരശ്ശേരി: വിദേശത്ത് നിന്നും കടത്തിയ സ്വര്‍ണ്ണം ഉടമക്ക് നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവിനെ തട്ടി കൊണ്ട് പോയി മര്‍ദ്ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. മേപ്പയൂര്‍ കാരയാട്ട് പാറപ്പുറത്തു ഷഫീഖിനെ…
Read More » -
Kannur
കശുമാവിൻ തോട്ടത്തിൽ നിന്നും തീ പടർന്നു പിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കണ്ണൂർ : കശുമാവിൻ തോട്ടത്തിൽ നിന്നും തീ പടർന്നു പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ കൊട്ടിയൂർ ചപ്പമലയിലെ പൊന്നമ്മ ( 60) ആണ് പൊള്ളലേറ്റ് മരിച്ചത്. തോട്ടത്തിലെ കരിയിലകൾ…
Read More » -
Palakkad
ഓടുന്ന ട്രെയിനിൽ നിന്നും കാൽ തെറ്റി യാത്രക്കാരൻ പുറത്തേക്ക്; ഓടിയെത്തി രക്ഷപ്പെടുത്തി റെയിൽവെ പൊലീസ്
പാലക്കാട് : ഒലവക്കോട് റയിൽവെ സ്റ്റേഷനിൽ തീവണ്ടിയിൽ നിന്നും കാൽതെറ്റി പുറത്തേക്ക് വീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കോർബ എക്സ്പ്രസിലെ യാത്രക്കാരനെയാണ് റയിൽവെ പൊലീസ് രക്ഷപ്പെടുത്തിയത്. തീവണ്ടി…
Read More » -
Thiruvananthapuram
കേരളത്തിലെ മികച്ച കോര്‍പ്പറേഷനുള്ള പുരസ്കാരം എം.ബി.രാജേഷില്‍ നിന്നും ഏറ്റുവാങ്ങി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്
തിരുവനന്തപുരം: കേരളത്തിലെ മികച്ച കോര്‍പ്പറേഷനുള്ള പുരസ്കാരം എം.ബി.രാജേഷില്‍ നിന്നും ഏറ്റുവാങ്ങി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. കേരളത്തിലെ മികച്ച കോര്‍പ്പറേഷനുള്ള 2021-22 വര്‍ഷത്തെ സ്വരാജ് ട്രോഫി പുരസ്കാരമാണ്…
Read More » -
Thiruvananthapuram
വിമാനത്താവളങ്ങളിൽ വൻ സ്വർണവേട്ട; തിരുവനന്തപുരത്ത് നിന്നും കരിപ്പൂരിൽ നിന്നും പിടിച്ചത് മൂന്ന് കിലോയോളം സ്വർണം
കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇന്ന് വൻ സ്വർണവേട്ട. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം ഭാരം വരുന്ന സ്വർണം. തിരുവനതപുരത്ത് വിമാനത്തിന്റെ സീറ്റിനടിയിൽ…
Read More » -
Kozhikode
വടകരയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി
വടകര : വടകരയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മലോൽ മുക്ക് തെക്കേ മലോൽ റിയാസിന്റെ മകൻ ഷാനിദിനെ…
Read More »