Kozhikode

പേരാമ്പ്രയിൽ വനിത സിവിൽ പോലീസ് ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ

Please complete the required fields.




കോഴിക്കോട് : പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ വനിത സീനിയർ സിവിൽ പോലിസ് ഓഫീസർ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

എരവട്ടൂർ കൈപ്രം, കുന്ദമംഗലത്ത് ബീന (47) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്നും ഇറങ്ങിയ ശേഷം വൈകുന്നേരം 4 മണിയോടെയാണ് സംഭവം. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രി മോർച്ചറിയിൽ .

Related Articles

Leave a Reply

Back to top button