നവയ
-
Palakkad
നോവായി ശ്രീഹരി…! സ്കൂൾ വിട്ട് അമ്മയ്ക്കും അനുജനുമൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ലോറിയിടിച്ച് രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം
പാലക്കാട്: മുതലമട ഗോവിന്ദാപുരം ചെക്ക്പോസ്റ്റിനുസമീപം സ്കൂട്ടറിൽ ലോറിയിടിച്ച് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. മുതലമട അടമ്പമരത്ത് വിഷ്ണുവിന്റെ മകൻ ശ്രീഹരി(7)യാണ് മരിച്ചത്. അപകടത്തിൽ അമ്മ മറീനയ്ക്കും ഇളയ…
Read More » -
Thiruvananthapuram
ബോഹുമിലെ ദുരന്തത്തിൽ പൊലിഞ്ഞ അഞ്ജലിയും സിവിനും നോവയും; അവസാനമായി നാട്ടിലേക്ക്, നടപടികൾ അന്തിമഘട്ടത്തിൽ
തിരുവനന്തപുരം: ജർമനിയിലെ ബോഹുമിൽ ബഹുനില പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കൊച്ചിയിലായിരിക്കും…
Read More » -
Thrissur
നോവായി അവിനാഷ്….! ഉച്ചഭക്ഷണം കഴിച്ച് കോളജിലേക്ക് മടങ്ങവെ അപകടം; 18കാരനായ പോളിടെക്നിക് വിദ്യാർഥിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്
തൃശൂര്: ചാലക്കുടി കൊരട്ടി നാലുകെട്ട് റോഡില് കിന്ഫ്രക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് കൊരട്ടി ഗവ.പോളി ടെക്നികിലെ വിദ്യാര്ത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന സഹവിദ്യാര്ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്…
Read More » -
World
നോവായി അൻഷിക; സ്കൂളിലേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണു, ട്രാക്ടറിനടിയിൽപ്പെട്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും ഹാൻഡ്ബോൾ താരവുമായ അൻഷിക( 14) മരിച്ചു. സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനിരിക്കെയാണ് അപകടം. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു…
Read More » -
Wayanad
നോവായി അമൽ വിഷ്ണു; മേപ്പാടി റിപ്പൺ കാന്തൻപാറയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൽപറ്റ: വയനാട് മേപ്പാടി റിപ്പൺ കാന്തൻപാറ വെള്ളച്ചാട്ടത്തിൽ വൈകിട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചീരാൽ വെള്ളച്ചാൽ സ്വദേശി വെട്ടുകല്ലിൽ അമൽ വിഷ്ണു (32) ആണ് മരിച്ചത്.…
Read More »