നയനതരണ
-
Kozhikode
അപകടം ഒഴിവാക്കാൻ വെട്ടിച്ചു; കുറ്റ്യാടി ചുരത്തിൽ പച്ചക്കറി കയറ്റിവന്ന വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു, മരത്തിൽ കുടുങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി
കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ പച്ചക്കറിയുമായി എത്തിയ വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ചുരത്തിലെ ഒന്നാം വളവിന് സമീപം ഇന്ന് പുലർച്ചെയായിരുന്നു അപകടം. താഴ്ചയിലേക്ക് പതിച്ച വാൻ…
Read More » -
Kozhikode
കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് തൊണ്ടയാട് നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ചെമ്മാട് സ്വദേശി അമർ(30) ആണ്…
Read More » -
Ernakulam
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! കളമശ്ശേരിയിൽ അറ്റകുറ്റപ്പണി; നാളെ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
കൊച്ചി: കളമശ്ശേരി റെയിൽവേ സ്റ്റേഷനിലെ സിഗ്നലിങ് സംവിധാനവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് നാളെ (ഒക്ടോബർ 27) ട്രെയിൻ ഗതാഗതത്തിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റെയിൽവേ അധികൃതർ…
Read More » -
Kozhikode
ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്കുശേഷം അവധി; നഗരത്തിൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഒക്ടോബർ 16) ഉച്ചയ്ക്കുശേഷം ജില്ലാ…
Read More » -
Alappuzha
ആലപ്പുഴ ദേശീയപാതയിൽ ഇന്റർസ്റ്റേറ്റ് ടൂറിസ്റ്റ് ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; 14 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് ദേശീയപാതയിൽ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തു നിന്നും മൂകാംബിയിലേയ്ക്കു പുറപ്പെട്ട കർണാടക…
Read More » -
Malappuram
രാത്രിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ പൈപ്പുകളിലേക്ക് ഇടിച്ചുകയറി; 19-കാരന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
മലപ്പുറം: വടപുറം – വളാഞ്ചേരി സംസ്ഥാനപാതയിൽ വണ്ടൂരിന് സമീപം നടുവത്ത് മൂച്ചിക്കലിൽ കാർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. വണ്ടൂർ മരക്കുലംകുന്ന് കുമ്മാളി പ്രണവ് (19) ആണ് മരിച്ചത്.…
Read More » -
Kerala
സിഗ്നൽ കെടുതിയിൽ അപകടം; പന്നിത്തടത്ത് നിയന്ത്രണം വിട്ട മീൻ ലോറി കാറിലിടിച്ചു; പിന്നാലെ കാർ കടയിലേക്ക് പാഞ്ഞുകയറി, ഏഴ് പേർക്ക് പരിക്ക്
പന്നിത്തടം: പന്നിത്തടം ജങ്ഷനിൽ മീൻ കയറ്റി വന്ന ലോറി കാറിലിടിച്ച് ഏഴ് പേർക്ക് പരിക്കേറ്റു. കാറിൽ യാത്ര ചെയ്തിരുന്ന മലപ്പുറം തിരൂർ സ്വദേശികളായ ആദിൽ ഫവാസ് (22),…
Read More » -
Kozhikode
കോഴിക്കോട് പൂനൂരിൽ നിയന്ത്രണം വിട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; യുവതിക്ക് ഗുരുതര പരിക്ക്
താമരശ്ശേരി: പൂനൂരിൽ നിയന്ത്രണം വിട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ കട്ടിപ്പാറ സ്വദേശിനിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ ഇരൂൾ കുന്നുമ്മൽ സ്വദേശിനി ദിദുന…
Read More » -
Kozhikode
താമരശ്ശേരി ദേശീയപാതയിൽ കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചു; അപകടത്തിൽപെട്ടത് വയനാട് സ്വദേശിയുടെ കാർ
താമരശ്ശേരി : താമരശ്ശേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം. താമരശ്ശേരി ചെക്ക്പോസ്റ്റിനും അമ്പായത്തോടിനും ഇടയിലാണ് അപകടമുണ്ടായത്. താമരശ്ശേരി ഭാഗത്തുനിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന വയനാട്…
Read More » -
Kozhikode
കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ വാൻ നിയന്ത്രണം വിട്ട് ഗുഡ്സ് ഓട്ടോയ്ക്ക് മുകളിലേക്ക് മറിഞ്ഞു; യുവാവിന് പരിക്ക്
തച്ചനാട്ടുകര: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ കൊമ്പം ആശുപത്രിപ്പടിയിൽ വാൻ നിയന്ത്രണം വിട്ട് ഗുഡ്സ് ഓട്ടോയ്ക്ക് മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ യുവാവിന് പരിക്കേറ്റു. കൊമ്പം വട്ടത്തൊടി സ്വദേശി…
Read More »