ദേഹത്ത്
-
Pathanamthitta
കട ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ദേഹത്ത് പെട്രോളൊഴിച്ച് വ്യാപാരിയുടെ ആത്മഹത്യാഭീഷണി
പത്തനംതിട്ട: കവിയൂര്‍ ആഞ്ഞിലിത്താനത്ത് കടയ്ക്കുള്ളില്‍ വ്യാപാരിയുടെ ആത്മഹത്യാഭീഷണി.സ്റ്റേഷനറി കട നടത്തുന്ന ഉത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഉത്തമന് കടയ്ക്കുള്ളില്‍ കയറി ദേഹത്ത് പെട്രോളൊഴിച്ച് കടയടച്ച് ഇരിക്കുകയായിരുന്നു.കട ഒഴിയുന്നതുമായി…
Read More » -
World
വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിയുടെ ദേഹത്ത് കാർ കയറിയിറങ്ങി, ദാരുണാന്ത്യം
കാൺപൂർ: വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകരിയുടെ മേൽ കാർ കയറിയിറങ്ങി കുട്ടിക്ക് ദാരുണാന്ത്യം. കാൺപൂരിലെ ബാര- 7 ഏരിയയിൽ ആണ് ദാരുണമായ സംഭവം നടന്നത്.വീടിന് പുറത്ത്…
Read More » -
Palakkad
‘എത്ര പരാതി നൽകിയിട്ടും നടപടിയില്ല സാറേ; ദേഹത്ത് മണ്ണെണ്ണയൊഴിച്ച് 55 കാരി, പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യ ഭീഷണി
അഗളി: പാലക്കാട് അഗളി പഞ്ചായത് ഓഫീസിന് മുന്നിൽ ആത്മഹത്യ ഭീഷണിയുമായി 55 ക്കാരി. നെല്ലിപ്പതി സ്വദേശിനി ഖദീജയാണ് പഞ്ചായത്ത് ഓഫീസിന് മുന്നിലെത്തി പ്രധാന കവാടത്തിന് മുന്നിലിരുന്ന് ദേഹത്ത്…
Read More » -
Kozhikode
കോഴിക്കോട് കനത്ത മഴയിൽ വീടിന്റെ സണ്‍ഷേഡ് പൊട്ടി ദേഹത്ത് വീണു; വീട്ടമ്മയ്ക്ക് പരിക്ക്
കോഴിക്കോട്: ശക്തമായ മഴയില്‍ വീടിന്റെ സണ്‍ഷേഡ് ദേഹത്തേക്ക് വീണ് വീട്ടമ്മക്ക് സാരമായി പരിക്കേറ്റു. കോഴിക്കോട് എലത്തൂര്‍ തൈവളപ്പില്‍ ഹംസക്കോയയുടെ ഭാര്യ സുബൈദക്കാണ് പരിക്കേറ്റത്. സിമന്റ് പാളി വീണ്…
Read More » -
Thiruvananthapuram
മൂന്ന് വയസുകാരന്റെ ദേഹത്ത് ചൂടുചായ ഒഴിച്ച സംഭവം: അമ്മയുടെ രണ്ടാനച്ഛനെതിരെ കേസ്
തിരുവനന്തപുരം: മൂന്ന് വയസുകാരന്റെ ദേഹത്ത് ചൂടുചായ ഒഴിച്ച സംഭവത്തില്‍ അമ്മയുടെ രണ്ടാനച്ഛനെതിരെ കേസെടുത്ത് പൊലീസ്.കുടപ്പനക്കുന്ന് സ്വദേശി വിജയകുമാര്‍ എന്ന ഉത്തമനെതിരെയാണ് മണ്ണന്തല പൊലീസ് കേസെടുത്തത്. ഐപിസി 324,…
Read More » -
India
അജ്ഞാതരുടെ ആക്രമണം; കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ ദേഹത്ത് മഷിയൊഴിച്ചു
ഭുബനേശ്വർ: ഒഡിഷയിൽ കോൺഗ്രസ് ആസ്ഥാന മന്ദിരത്തിൽ അജ്ഞാതരുടെ ആക്രമണം.ഓഫീസിൽ അതിക്രമിച്ചു കയറിയ അക്രമിസംഘം വാതിലുകളും ഉപകരണങ്ങളുമടക്കം അടിച്ചുതകർക്കുകയും സംസ്ഥാന അധ്യക്ഷന്റെ ദേഹത്ത് മഷിയൊഴിക്കുകയും ചെയ്തു.വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.…
Read More » -
World
മദ്യലഹരിയില്‍ ദേഹത്ത് മൂത്രമൊഴിച്ചു, മര്‍ദ്ദനം; സുഹൃത്തിനെ യുവാവ് വീട്ടിലെത്തി കുത്തിക്കൊന്നു
ലഖ്നൗ: മദ്യപിച്ചതിന് ശേഷം ദേഹത്തേക്ക് മൂത്രമൊഴിച്ച സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സിക്കന്തരാബാദ് സ്വദേശി രാഹുല്‍ കുമാര്‍(32)നെയാണ് സുഹൃത്തായ അങ്കുര്‍ കുമാര്‍ കൊലപ്പെടുത്തിയത്.വ്യാഴാഴ്ച രാത്രി വീട്ടുമുറ്റത്ത്…
Read More » -
Kozhikode
കോഴിക്കോട് നിർമാണം നടക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് ദേഹത്ത് വീണ്; 14-കാരന് ദാരുണാന്ത്യം
കോഴിക്കോട് : നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്നുവീണ് വിദ്യാർഥി മരിച്ചു. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്. കൊടുവള്ളി…
Read More » -
Kozhikode
കോഴിക്കോട് വളയത്ത് നിർമ്മാണത്തിലിരുന്ന വീട് തകർന്ന് രണ്ട് മരണം, ഒരാളുടെ നില ഗുരുതരം
കോഴിക്കോട് : വളയത്ത് നിർമ്മാണത്തിലിരുന്ന വീട് തകർന്ന് രണ്ട് മരണം . അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികളാണ് മരിച്ചത് .ആലിശ്ശേരിക്കണ്ടി വിഷ്ണു (29 ) , കൊടക്കാട് നവജിത്ത്…
Read More » -
Kozhikode
കുഴിയിൽ വീണ ജീപ്പ് കയറ്റുന്നതിനിടെ തെന്നി നീങ്ങി ദേഹത്ത് കയറിയിറങ്ങി; യുവാവ് മരിച്ചു
കോഴിക്കോട്: കക്കാടംപൊയിൽ കുരിശുമലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കക്കാടംപൊയിൽ വാളംതോട് സ്വദേശി കൂനിങ്കിയിൽ സജിയുടെ മകൻ അതിൻ ജോസഫാണ് (25) മരിച്ചത്. അതിൻ ഓടിച്ചിരുന്ന ജീപ്പ്…
Read More »