ദരണനതയ
-
Kollam
കൊല്ലത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം
കൊല്ലം: ദേശീയപാതയിൽ കുരീപ്പുഴ പാലത്തിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. മുക്കാട് പുത്തൻതുരുത്ത് സ്വദേശി വിനോദ് ആണ് ദാരുണമായി മരിച്ചത്. തിങ്കളാഴ്ച രാത്രി 10.15-ഓടെയായിരുന്നു അപകടം…
Read More » -
Kozhikode
കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ ഒതയോത്ത് ചാലിൽ പുറയിൽ പ്രകാശൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ…
Read More » -
Kasargod
അങ്കണവാടിയുടെ കൊടിമരത്തിലെ കയർ കഴുത്തിൽ കുരുങ്ങി 11-കാരന് ദാരുണാന്ത്യം
കാസർഗോഡ് : അങ്കണവാടിയുടെ കൊടിമരത്തിനു സമീപം കളിച്ചുകൊണ്ടിരിക്കെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങി സ്കൂൾ വിദ്യാർഥി മരിച്ചു. മടിക്കൈ മൂന്നുറോഡിലെ കൂലപ്പണിക്കാരനായ രാജേഷിൻ്റെയും സെയിൽസ് വുമണായ നീതുവിന്റെയും…
Read More » -
Alappuzha
ആലപ്പുഴയില് മോഷ്ടിച്ച ബൈക്ക് അപകടത്തില്പ്പെട്ട് രണ്ട് പേര്ക്ക് ദാരുണാന്ത്യം, ഒരാള്ക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്പ്പെട്ട് രണ്ട് യുവാക്കള് മരിച്ചു. ഒരാള്ക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടമുണ്ടായത്. ഇന്ന് പുലര്ച്ചെയായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും 25…
Read More » -
Kozhikode
കോഴിക്കോട് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തീപിടിച്ചു; യാത്രികന് ദാരുണാന്ത്യം
കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികൻ മരിച്ചു. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ…
Read More » -
Malappuram
കളി തുടങ്ങി നാലാം മിനിറ്റിൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു; സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷൻ മത്സരത്തിനിടെ വിദ്യാർത്ഥി ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കാവനൂർ ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർത്ഥിയും കാവനൂർ സ്വദേശിയുമായ ഷിനാസ് (18)…
Read More » -
Kannur
കണ്ണൂർ തളിപ്പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റു; 45കാരന് ദാരുണാന്ത്യം
കണ്ണൂർ: തളിപ്പറമ്പിൽ തേങ്ങ പറിക്കുന്നതിനിടയിൽ കടന്നലിന്റെ കുത്തേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. പരിയാരം തലോറ സ്വദേശിയായ ടി.വി. ഗോകുൽദാസ് (45) ആണ് ദാരുണമായി മരണപ്പെട്ടത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » -
Kozhikode
കോഴിക്കോട് വിലങ്ങാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. വിലങ്ങാട് വായാട് ഉന്നതി സ്വദേശിയും ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനുമായ സുനിലാണ് മരിച്ചത്. കാട്ടുപോത്തിനെ ഓടിക്കാനുള്ള…
Read More » -
Kasargod
കാസര്കോട് നിയന്ത്രണംവിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്ക്ക് ദാരുണാന്ത്യം
കാസര്കോട്: കാഞ്ഞിരപൊയിലില് നിയന്ത്രണംവിട്ട ടിപ്പര് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില് ഡ്രൈവര്ക്ക് ദാരുണാന്ത്യം. ചായ്യോത്തെ സാദിഖ്( 40 ) ആണ് മരിച്ചത്. കാഞ്ഞിരപ്പൊയില് കുളങ്ങാട് കാലിക്കടവിലെ…
Read More » -
World
സമ്മാനം വാങ്ങാൻ കൂട്ടത്തോടെ ഇരച്ചുകയറി; ബറേലിയിലെ രക്ഷാബന്ധൻ ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും യുവതിക്ക് ദാരുണാന്ത്യം
മീററ്റ്: ബിജെപി മേയറും മകനും ചേർന്ന് സംഘടിപ്പിച്ച രക്ഷാബന്ധൻ ആഘോഷ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതിക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരുക്കേറ്റു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.…
Read More »