തർക്കം
-
Idukki
വാഹന അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട തർക്കം: ഒരാൾ കൊല്ലപ്പെട്ടു
ഇടുക്കി : കട്ടപ്പന നിർമ്മല സിറ്റിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു . നിർമ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുേപരെ…
Read More » -
Thiruvananthapuram
സിപിഎം ഓഫീസ് ഡിവൈഎഫ്ഐ അടിച്ചുതകർത്തു; ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി തർക്കം; പൊലീസിനെ സമീപിച്ച് ഇരുകൂട്ടരും
തിരുവനന്തപുരം : വട്ടിയൂർക്കാവിൽ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തു. മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് ഇന്നലെ രാത്രിഅടിച്ചുതകർത്തത്. ഓഫീസിലെ സഹായിയായ യുവാവും ചില ഡിവൈഎഫ്ഐ…
Read More » -
India
ഉപരാഷ്ട്രപതി സ്ഥാനാർത്ഥി പ്രഖ്യാപനത്തെ ചൊല്ലി പ്രതിപക്ഷത്ത് തർക്കം രൂക്ഷം;മര്യാദ ലംഘിച്ചെന്ന് തൃണമൂൽ കോൺഗ്രസ്
ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ ചൊല്ലി പ്രതിപക്ഷത്ത് തര്‍ക്കം രൂക്ഷം. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ സ്ഥാനാര്‍ത്ഥി തീരുമാനം അറിയിക്കാന്‍ വൈകിയെന്ന ആക്ഷേപം തൃണമൂല്‍…
Read More » -
India
ഡീസലിന്റെ അധികവില സംബന്ധിച്ച നിയമ തർക്കം; കെഎസ്ആർടിസിക്ക് ഭാഗിക ആശ്വാസം
ദില്ലി: ഡീസലിന്റെ അധികവില സംബന്ധിച്ച നിയമതർക്കത്തിൽ കെഎസ്ആർടിസിക്ക് ഭാഗിക ആശ്വാസം. ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാറിനും പൊതുമേഖലാ എണ്ണ കമ്പനികൾക്കും സുപ്രീംകോടതി…
Read More » -
Ernakulam
മെട്രോ സുരക്ഷ; പൊലീസും കൊച്ചി റെയിൽ കോർപറേഷനും തമ്മിൽ തർക്കം; സുരക്ഷയുടെ പണം സർക്കാർ നൽകണമെന്നാവശ്യം
കൊച്ചി: മെട്രോയുടെ സുരക്ഷ കുടിശകയെ ചൊല്ലി പൊലീസും കൊച്ചി റെയിൽ കോർപ്പറേഷനും തമ്മിൽ തർക്കം. സുരക്ഷ സർക്കാർ ചുമതലയാണെന്നും സുരക്ഷ നൽകിയതിനുള്ള കുടിശിക സർക്കാർ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് മെട്രോ…
Read More » -
Kozhikode
സ്വത്ത് തർക്കം; അനുജന്റെ മർദ്ദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു
കോഴിക്കോട്: അനുജന്റെ മർദ്ദനമേറ്റ് ജ്യേഷ്ഠൻ മരിച്ചു. ചെറുവണ്ണൂർ സ്വദേശി ചന്ദ്രഹാസനാണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെ തലയ്ക്കടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം. സഹോദരനെ…
Read More » -
Thiruvananthapuram
കെഎസ്ഇബിയിലെ തർക്കം: വൈദ്യുതി മന്ത്രിയുടെ ചർച്ച ഇന്ന്; കൂടുതൽ അച്ചടക്ക നടപടിക്കൊരുങ്ങി ചെയർമാൻ
തിരുവനന്തപുരം: കെഎസ്ഇബിയിലെ ഓഫീസര്‍മാരുടെ എല്ലാ സംഘടനകളുമായും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് ചര്‍ച്ച. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ പ്രക്ഷോഭത്തിന്റെ…
Read More » -
Kollam
ഓവർ ടേക്കിങിനെ ചൊല്ലി തർക്കം; കൊല്ലത്ത് നടുറോഡിൽ കൂട്ടത്തല്ല്
കൊല്ലത്ത് നടുറോഡിൽ കൂട്ടത്തല്ല്. കൊട്ടാരക്കര പുത്തൂരിൽ കാർ തടഞ്ഞ് നിർത്തി പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ ശാസ്താംകോട്ട സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സുഗുണനും…
Read More » -
Kozhikode
നടപ്പാതയിലെ കച്ചവടം മാറ്റാൻ ആവശ്യപ്പെട്ടതിൽ തർക്കം
താമരശ്ശേരി: ടൗണിൽ ഗാന്ധി പാർക്കിനു മുന്നിലെ തിരക്കേറിയ നടപ്പാത കയ്യേറി നടത്തുന്ന കച്ചവടം മാറ്റണമെന്ന് ആവശ്യപ്പെട്ടത് വാക്കേറ്റത്തിനു കാരണമായി. നടപ്പാത കയ്യേറി കച്ചവടം നടത്തുന്നതിനെതിരെയുള്ള പരാതിയെ തുടർന്ന്…
Read More » -
Kasargod
അടൂർ പാണ്ടിയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു ; കൊലയ്ക്ക് കാരണം മദ്യപാനത്തെ തുടർന്നുള്ള തർക്കം
കാസർകോട് : അടൂർ പാണ്ടിയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) മരിച്ചത്. ബാലകൃഷ്ണന്റെ മകൻ നരേന്ദ്രപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുള്ള…
Read More »