
കോഴിക്കോട് : വടകരയിൽ റെയിൽവേ ട്രാക്കിൽ കല്ലുവെച്ച് അട്ടിമറി ശ്രമം, അന്വേഷണം ആരംഭിച്ച് പൊലീസ്.
വടകര കരിമ്പനപ്പാലത്താണ് സംഭവം. ട്രെയിൻ പാളത്തിലൂടെ കടന്നുപോയതിന് ശേഷമാണ് കല്ലുവെച്ചത് ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ റെയിൽവേ പോലീസും വടകര പോലീസും അന്വേഷണം തുടങ്ങി





