തിരുവനന്തപുരത്ത്
-
Thiruvananthapuram
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ടു പേർ മരിച്ചു. പെരിങ്ങമല പുല്ലാമുക്കിലാണ് സംഭവം. പുല്ലാമുക്ക് സ്വദേശി ശിവരാജൻ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചു
തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചു. റീജൻ-സരിത ദമ്പതികളുടെ മകൾ റോസ് ലിയനെയാണ് തെരുവ് നായ ആക്രമിച്ചത്.തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളിയിലാണ് സംഭവം. നിലവിളി കേട്ട്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; കാറിൽ കൊണ്ടുവന്ന കഞ്ചാവുമായി നാലുപേർ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം പള്ളിത്തുറയിൽ കാറിൽ കൊണ്ടുവന്ന 100 കിലോയിലധികം കഞ്ചാവുമായി നാലുപേർ പിടിയിൽ. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് വീട്ടിൽ നിന്ന് 100 പവൻ സ്വർണാഭരണം കവർന്നു; ഒരാൾ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ മോഷണം. വീട്ടിൽ നിന്ന് 100 പവൻ സ്വർണാഭരണം മോഷണം പോയി. തിരുവനന്തപുരം മണക്കാട് സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിലായിരുന്നു മോഷണം. വീട്ടുകാർ ക്ഷേത്രദർശനത്തിന് പോയ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു അപകടം . നാല് മത്സ്യബന്ധന തൊഴിലാളികളായിരുന്നു കുടുങ്ങിയത് . അപകടത്തിൽപ്പെട്ട എല്ലാവരെയും രക്ഷിച്ചു . അല്പ സമയത്തിനകം മുൻപാണ് മത്സ്യബന്ധനത്തിനു…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാറിനടിയിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
തിരുവനന്തപുരം : തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാറിനടിയിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ അഞ്ചരയോടെ തിരുവനന്തപുരം വെള്ളായണി മുകലൂർമൂല ആണ് സംഭവം. വെള്ളായണി മുകളൂർമൂല…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് വീടുകള്‍ കുത്തിത്തുറന്ന് മോഷണം; അന്വേഷണം ആരംഭിച്ച് പൊലീസ്
തിരുവനന്തപുരം : തിരുവനന്തപുരം പോത്തന്‍കോട് വീടുകള്‍ കുത്തിത്തുറന്ന് മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോത്തന്‍കോടിന് സമീപത്തെ കാട്ടായിക്കോണം, ശാസ്തവട്ടം…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോനയാണ് ഭർത്താവിന്റെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. പതിനഞ്ച്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധിച്ച് മരണം. ഡെങ്കിപ്പനി ബാധിച്ചു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കല്ലറ പാങ്കാട് ആർബി വില്ലയിൽ കിരൺ ബാബു (26) ആണ് ശനിയാഴ്ച…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; 70 കാരൻ പൊലീസ് പിടിയിൽ
തിരുവനന്തപുരം: കടയിൽ ബിസ്കറ്റ് വാങ്ങാൻ എത്തിയ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൃദ്ധനെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ സ്വദേശി ഗോപാലകൃഷ്ണൻ നായരാണ് (70) പിടിയിലായത്.…
Read More »