തരവനനതപരതത
-
Thiruvananthapuram
കാലുകൊണ്ട് കഴുത്തുഞെരിച്ചു, ശ്വാസം കിട്ടാതെ പിടഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥി; തിരുവനന്തപുരത്ത് ക്രൂരമായ റാഗിങ്
തിരുവനന്തപുരം: കൊടുവഴന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമായ റാഗിംഗ്. പ്ലസ് ടു വിദ്യാർത്ഥികളാണ് സഹപാഠിയെ മർദ്ദിച്ചതും ശ്വാസംമുട്ടിച്ചതും. സംഭവത്തിൽ…
Read More » -
Thiruvananthapuram
കോഴിക്കോട്ടേക്കുള്ള ആംബുലന്‍സിന് വഴിയൊരുക്കാം; യാഷ്വന്ത് മടങ്ങുന്നത് അഞ്ചുപേർക്ക് പുതുജീവൻ നൽകി, അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തില്‍ മരിച്ച എഴുവയസുകാരന് ലോകനേനി യാഷ്വൻ്റെ അവയവങ്ങളാണ് ദാനം ചെയ്യുക. ലോകനേനി യാഷ്വൻ്റെ അവയവവുമായി പോകുന്ന ആംബുലന്‍സിന് സുഗമമായി സഞ്ചരിക്കാന്‍ വഴിയൊരുക്കണമെന്ന്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് ബൈക്കിലെത്തി വീട്ടമ്മയുടെ രണ്ടുലക്ഷം രൂപ വിലയുള്ള മാല പൊട്ടിച്ച പ്രതികൾ പിടിയിൽ
തിരുവനന്തപുരം: നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാല പൊട്ടിച്ചോടിയ രണ്ട് പ്രതികളെ വെഞ്ഞാറമൂട് പോലീസ് പിടികൂടി. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി സാജൻ…
Read More »