തടട
-
India
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി, മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു
ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പുർ നഗരത്തിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വേഗതയിൽ വന്ന ട്രെയിൻ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും ദാരുണമായി കൊല്ലപ്പെട്ടു. പാലനജോഗഹള്ളി സ്വദേശികളായ…
Read More » -
Kollam
റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലം ചെമ്മാൻമുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കുഴിമതിക്കാട് രാമകൃപയിൽ രസ്ന എസ് കുമാർ (38) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്…
Read More » -
Alappuzha
പിഞ്ചുകുഞ്ഞ് എങ്ങനെ ഒറ്റയ്ക്ക് കയറ്റം കയറി ട്രാക്കിലെത്തി? അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവം ; ദുരൂഹതയെന്ന് നാട്ടുകാർ
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡ് വളഞ്ഞവഴി സ്വദേശികളായ പുതുവൽ വിനീതിന്റെയും സൂര്യ…
Read More » -
Palakkad
വാളയാറിൽ ട്രെയിൻ തട്ടി പിടിയാനയും കുട്ടിയാനയും ചരിഞ്ഞു; അപകടം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ
പാലക്കാട്: വാളയാറിലെ ചാവടിപ്പാറ പുതുപ്പതിയിൽ മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് തീവണ്ടിയിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ആ റൂട്ടിലെ…
Read More » -
Palakkad
പട്ടാമ്പിയിൽ പന്നിക്ക് വെച്ച വൈദ്യുതി കെണിയിൽ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു; കൃഷിയിടം ഉടമ കസ്റ്റഡിയിൽ
പാലക്കാട്: പട്ടാമ്പി കുലുക്കല്ലൂരിൽ കാട്ടുപന്നിയെ പിടികൂടാൻ കൃഷിയിടത്തിൽ സ്ഥാപിച്ച വൈദ്യുത കെണിയിൽ തട്ടി യുവാവ് മരിച്ചു. തത്തനംപുള്ളി മുള്ളത്ത്പ്പടി രവിപ്രസാദ് (30) ആണ് മരിച്ചത്. കുലുക്കല്ലൂർ തത്തനംപുള്ളിയിലെ…
Read More » -
Kozhikode
കോഴിക്കോട് ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. മാംഗ്ലൂർ-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിലോ മറ്റോ ആകാം അപകടം…
Read More » -
Kerala
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച്ച; നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
നീലഗിരി ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി ദാരുണമായി കൊല്ലപ്പെട്ടു. ദേവാല മൂന്നാം ബ്ലോക്കിലെ പ്ലാന്റേഷൻ തൊഴിലാളിയായ ബാലസുബ്രഹ്മണ്യൻ (65) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ്…
Read More » -
Thiruvananthapuram
ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി, 58കാരി മരിച്ചു
തൃപ്പൂണിത്തുറ: റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി ദാരുണാന്ത്യം. ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ആലപ്പുഴ കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് അരുണോദയത്തിൽ എസ്.…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ ട്രെയിൻ തട്ടി വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു
കോഴിക്കോട് : വടകര കൈനാട്ടി റാണി സ്കൂളിന് സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി വെസ്റ്റ് ബംഗാൾ സ്വദേശിയായ യുവാവ് മരിച്ചു. വെസ്റ്റ് ബംഗാൾ ഈസ്റ്റ് മിഡ്നാപൂർ…
Read More » -
Kasargod
ഇവിഎം ഹാക്കിങ് തട്ടിപ്പ്; ആരോപണം നിഷേധിച്ച് രമേശ് ചെന്നിത്തല, തൊട്ടു പിന്നാലെ പരാതി നൽകി രാജ്മോഹൻ ഉണ്ണിത്താൻ
കാസർകോട്: കാസർകോട് ഇവിഎം ഹാക്കിങ് നടന്നെന്ന ആരോപണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിഷേധിച്ചു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് യുഡിഎഫ് ചെയർമാൻ വ്യക്തമാക്കിയതായും ചെന്നിത്തല പറഞ്ഞു.…
Read More »