തകര്‍ന്നു,
-
Thiruvananthapuram
നിയന്ത്രണം വിട്ട ഥാർ ഇടിച്ച് അപകടം; സ്കൂട്ടര്‍ യാത്രക്കാരനും വിദ്യാർഥിക്കും പരിക്ക്, സ്കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു
തിരുവനന്തപുരം: നിയന്ത്രണം വിട്ട ഥാർ ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനും വിദ്യാർഥിക്കും പരിക്കേറ്റു. പാപ്പനംകോട് എസ്റ്റേറ്റിന് സമീപം കോലിയക്കോട് ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് അപകടം.മലയിന്‍കീഴ് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഥാർ…
Read More » -
Kozhikode
കോഴിക്കോട് പേരാമ്പ്രയിൽ സി.പി.എം പ്രവര്‍ത്തകയുടെ വീടിനുനേരെ ആക്രമണം; കല്ലേറിൽ ജനല്‍ചില്ലുകള്‍ തകര്‍ന്നു
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിലെ സംഘർഷത്തിൽ ഷാഫി പറമ്പിൽ എം പിക്കും യു ഡി എഫ് പ്രവർത്തകർക്കും മർദ്ദനമേറ്റ സംഭവത്തിന് പിന്നാലെ സി.പി.എം പ്രവര്‍ത്തകയുടെ വീടിനുനേരെ ആക്രമണം.…
Read More » -
Thiruvananthapuram
ശക്തമായ മഴ; സ്കൂള്‍ കെട്ടിടം തകര്‍ന്നു
വെള്ളറട: ശക്തമായ മഴയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു.ധനുവച്ചപുരം സെവന്ത്ഡേ അഡ്വന്റിസ്റ്റ് സ്കൂളിന്റെ കെട്ടിടമാണ് ഭാഗികമായി തകര്‍ന്നത്. കാലപ്പഴക്കത്തിനൊപ്പം മഴ വില്ലനായി എത്തിയതോടെ കെട്ടിടം നിലംപൊത്തുകയായിരുന്നു.ഓടിട്ട കെട്ടിടമാണ് ഭാഗികമായി…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ കനത്ത മഴ; വ്യാപക നാശനഷ്ടം, 30ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു
കോഴിക്കോട് : ജില്ലയില്‍ ഇന്നലെയുണ്ടായ അതിതീവ്ര മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൂന്ന് താലൂക്കുകളിലായി 30ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടങ്ങളിലും കിണറുകള്‍ ഇടിഞ്ഞുതാഴ്ന്നു. മഴക്കെടുതി…
Read More » -
Palakkad
സ്കൂളിന് മുകളിൽ മരം വീണു; മേൽക്കൂര പൂര്‍ണമായി തകര്‍ന്നു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പാലക്കാട് : പാലക്കാട് സ്കൂളിന് മുകളിൽ മരം വീണു. തണ്ണീർക്കോട് സീനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്.സ്കൂളിന് സമീപത്ത സ്വകാര്യ ഭൂമിയിലെ തേക്കാണ് കടുപുഴകി…
Read More » -
Kozhikode
നിയന്ത്രണംവിട്ട കാര്‍ വര്‍ക്ഷോപ്പിലേക്ക് ഇടിച്ചുകയറി അപകടം; ബൈക്കുകൾ തകര്‍ന്നു
കോഴിക്കോട്: തെറ്റായ ദിശയില്‍ അമിതവേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ വര്‍ക്ഷോപ്പിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് മൂന്ന് ബൈക്കുകള്‍ തകര്‍ന്നു.ഒരു ഇന്നോവ കാറിനും നാശനഷ്ടങ്ങള്‍ ഉണ്ടായി. കോഴിക്കോട്…
Read More » -
Thrissur
തൃശ്ശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് അപകടം: ശക്തൻ തമ്പുരാൻ്റെ പ്രതിമ തകര്‍ന്നു, 3 പേര്‍ക്ക് പരിക്ക്
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടമുണ്ടായത്. തൃശ്ശൂരിലാണ് അപകടം. ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറിയ ബസ് പ്രതിമ തകര്‍ത്തു. അപകടത്തിൽ മൂന്ന് പേര്‍ക്ക്…
Read More »