ട്രോളിങ്
-
Thiruvananthapuram
കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; അർധരാത്രി മുതൽ ട്രോളിങ് നിരോധനം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ…
Read More » -
Kozhikode
മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; ട്രോളിങ് നിരോധന കാലയളവിലെ സൗജന്യ റേഷന്‍ അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ട്രോളിങ് നിരോധനത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള സൗജന്യ റേഷൻ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. ബോട്ടുകളിലെ തൊഴിലാളികൾ, പീലിങ് ഷെഡ് ജീവനക്കാർ എന്നിവർക്ക്…
Read More » -
Thiruvananthapuram
ട്രോളിങ് നിയന്ത്രണങ്ങള്‍ക്കിടെ വിഴിഞ്ഞം തീരത്ത് ആവേശം, വല നിറയെ മീന്‍
തിരുവനന്തപുരം: ട്രോളിങ് നിയന്ത്രണങ്ങള്‍ക്കിടെ തീരദേശത്ത് ചാകരക്കാലം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആവേശമായി വിഴിഞ്ഞം തീരത്ത് ഭീമന് തിരണ്ടിയെ ലഭിച്ചു.ഇത്തവണ വിഴിഞ്ഞത്ത് കയറ്റുമതി സാധ്യതയുള്ള ഇനങ്ങളില്‍ പെട്ട മത്സ്യങ്ങളെ ധാരാളമായി…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനമേർപ്പെടുത്തി. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 52 ദിവസമാണ് നിരോധനം.…
Read More » -
Kasargod
ട്രോളിങ് നിരോധനം തുടങ്ങി; നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടയെന്ന് അധികൃതർ
കാസർകോട്: ട്രോളിങ് നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടയെന്ന് അധികൃതർ. വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് ട്രോളിങ് നിരോധനം ആരംഭിച്ചത്. 52 ദിവസത്തെ ട്രോളിങ് നിരോധനം സമാധാനപരവും സംഘര്‍ഷ രഹിതവുമാക്കുന്നതിന് ആവശ്യമായ…
Read More » -
Kozhikode
ട്രോളിങ് നിരോധനം നാളെമുതൽ: ബോട്ടുകൾ തീരമണഞ്ഞുതുടങ്ങി
കോഴിക്കോട്: സംസ്ഥാനത്ത് ട്രോളിങ് നിരോധനം വെള്ളിയാഴ്ച തുടങ്ങാനിരിക്കെ മീൻപിടിത്തബോട്ടുകൾ മടങ്ങിത്തുടങ്ങി. പ്രജനനകാലത്ത് മീൻപിടിത്തം ഒഴിവാക്കാൻലക്ഷ്യമിട്ടുള്ള ട്രോളിങ്ങ് നിരോധനം ജൂൺ ഒൻപത് അർധരാത്രിമുതൽ ജൂലായ് 31-വരെ 52 ദിവസമാണ്…
Read More » -
Malappuram
ട്രോളിങ് കാലം നാളെ അവസാനിക്കും: സൗജന്യ റേഷനെന്ന വാഗ്ദാനം നടപ്പിലായില്ല, പരസ്പരം പഴിചാരി വകുപ്പുകള്‍
മലപ്പുറം: ട്രോളിങ് കാലം നാളെ അവസാനിക്കുമ്പോഴും മത്സ്യതൊഴിലാളികൾക്ക് വറുതിയുടെ സമയത്ത് സൗജന്യ റേഷൻ നൽകുമെന്ന സര്‍ക്കാര്‍ ഉറപ്പ് പല ജില്ലകളിലും പാഴ്വാക്കായി. ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്നത്.…
Read More »