Thrissur

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; അധ്യാപകന് 30 വർഷം കഠിന തടവും പിഴയും

Please complete the required fields.




തൃശ്ശൂർ: ക്ലാസ് മുറിയിൽ വെച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ശിക്ഷ. പ്രതിയെ 30 വർഷം കഠിന തടവിനും 85000 രൂപ പിഴയടക്കാനും കോടതി വിധിച്ചു.

കൊയിലാണ്ടി പൊക്കിഞ്ഞാരി വീട്ടിൽ രാധാകൃഷ്ണനാണ് ശിക്ഷിക്കപ്പെട്ടത്. 56 വയസുകാരനാണ് പ്രതി.

കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എസ് ലിഷയാണ് ശിക്ഷ പുറപ്പെടുവിച്ചത്. 2014 ലെ അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിലായിരുന്നു സംഭവം.

Related Articles

Leave a Reply

Back to top button