ജവനകകർകക
-
Thiruvananthapuram
വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ലോട്ടറി; നവരാത്രി പൂജാവെപ്പിന് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജാവെപ്പ് ദിനമായ 2026 ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. സംസ്ഥാനത്തെ എല്ലാ…
Read More » -
Ernakulam
റോഡിലെ നിയമലംഘനങ്ങൾക്കും യാത്രക്കാരോടുള്ള പെരുമാറ്റത്തിനും ഇനി കടിഞ്ഞാണിടും; സ്വകാര്യ ബസ് ജീവനക്കാർക്ക് എം.വി.ഡിയുടെ മുന്നറിയിപ്പ്
കൊച്ചി: ബസ് യാത്രക്കാരോടും കാൽനടയാത്രക്കാരോടും മാന്യമല്ലാത്ത രീതിയിൽ പെരുമാറുന്ന സ്വകാര്യ ബസ് ജീവനക്കാർക്ക് കടിഞ്ഞാണിടാൻ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. റോഡ് നിയമങ്ങൾ കാറ്റിൽപറത്തി…
Read More » -
Thiruvananthapuram
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും ഉത്സവബത്തയും; വിതരണം ഓഗസ്റ്റ് 17 മുതൽ
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസ് അനുവദിച്ച് സർക്കാർ ഉത്തരവായി. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3000 രൂപ പ്രത്യേക ഉത്സവബത്ത…
Read More » -
Ernakulam
കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൂടി നൽകും, ചര്ച്ചയില് ധാരണയായതായി മന്ത്രി ബിന്ദു കൃഷ്ണ
കൊച്ചി: കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ വിഷയത്തിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ നിർണായക ധാരണയായി. പിരിച്ചുവിടൽ നേരിട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ…
Read More » -
Wayanad
തിരുനെല്ലി ക്ഷേത്ര ജീവനക്കാർ റിസോർട്ടിലിരുന്ന് പൂസായി, പിന്നാലെ കയ്യാങ്കളി; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാർക്ക് സസ്പെൻഷൻ
വയനാട്: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാർ തമ്മിൽ റിസോർട്ടിൽ വെച്ച് ഏറ്റുമുട്ടിയ സംഭവത്തിൽ കടുത്ത നടപടിയുമായി ദേവസ്വം ബോർഡ്. ക്രൂരമായ മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ…
Read More »