ജനവാസ
-
Kannur
കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകൾ
കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകൾ. കണ്ണവം വനമേഖലയോട് ചേർന്ന പെരുവയിലാണ് കട്ടുപോത്തുകളിറങ്ങിയത്. നെടുംപൊയിൽ, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, മേഖലകളിലാണ് കാട്ടുപോത്തുകളുടെ സന്നിധ്യം.…
Read More » -
Thrissur
ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി
ചാലക്കുടിയിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. മേലൂർ വെട്ടുകടവ് പ്രദേശത്താണ് കാട്ടുപോത്തിനെ കണ്ടത്. രാവിലെ പ്രദേശവാസികളാണ് ആദ്യം പോത്തിനെ കണ്ടത്. ആളുകൾ ബഹളം വെച്ചതോടെ ഒഴിഞ്ഞ പറമ്പിലേക്ക് ഓടി…
Read More » -
Idukki
അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി; തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ ശ്രമിച്ചു
ഇടുക്കി: അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇന്നലെ രാത്രി ഹൈവേസ് ഡാമിന് സമീപമാണ് കൊമ്പനിറങ്ങിയത്. തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ അരിക്കൊമ്പൻ ശ്രമിച്ചു. പിന്നാലെ…
Read More » -
Thrissur
തൃശൂരിൽ ജനവാസ കേന്ദ്രത്തിൽ ഒറ്റയാനിറങ്ങി; ആന വനപാലകരെ ഓടിച്ചു, ഭീതിയോടെ പ്രദേശവാസികൾ
തൃശൂർ കൊടകര മുരിക്കുങ്ങൽ പത്തുകുളങ്ങര താളൂപാടത്ത് ജനവാസ കേന്ദ്രത്തിൽ ഒറ്റയാൻ ഇറങ്ങിയത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. വീട്ടുമുറ്റത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന ഒരു പശുവിനെയും ആക്രമിച്ചു. ഇതിന്…
Read More » -
Palakkad
ധോണി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയ പിടി 7നെ മയക്കുവെടിവച്ചു
ആശങ്കകൾക്ക് വിരാമം. ധോണി ജനവാസ മേഖലയെ ഭീതിയിലാഴ്ത്തിയ പിടി 7നെ മയക്കുവെടിവച്ചു. ഡോ.അരുൺ സക്കറിയ , ബയോളജിസ്റ്റുകളായ ജിഷ്ണു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി…
Read More » -
Palakkad
ജനവാസ മേഖലയില്‍ വീണ്ടും ‘പി ടി സെവന്’ ; സംരക്ഷണഭിത്തി തകര്‍ത്തു
പാലക്കാട് ധോണിയിൽ പി ടി 7 കാട്ടാന വീണ്ടും ജനവാസ മേഖലയിലിറങ്ങി. രാത്രി 1230 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതിൽ തകർത്തു. പി ടി 7…
Read More » -
Wayanad
വയനാട് വാകേരി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ ചത്തു
വയനാട്: ഇന്ന് രാവിലെ വനം വകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് മാരമലക്ക് സമീപമുളള കാപ്പിതോട്ടത്തില്‍ കടുവയുടെ ജഡം കണ്ടെത്തിയത്. കടുവയുടെ ജഡം വനം വകുപ്പ് പരിശോധനക്കായി ബത്തേരിയിലെ ഫോറസ്റ്റ്…
Read More » -
Wayanad
വയനാട് വാകേരിയിൽ ജനവാസ കേന്ദ്രത്തിൽ അവശനിലയിൽ കടുവയെ കണ്ടെത്തി
കല്‍പ്പറ്റ: വയനാട് വാകേരി ഗാന്ധിനഗറില്‍ ജനവാസകേന്ദ്രത്തില്‍ കടുവ ഇറങ്ങിയതില്‍ ജനങ്ങള്‍ ഭീതിയില്‍. കടുവയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സംശയം. റോഡില്‍ കിടക്കുന്ന കടുവയെ പിടികൂടാന്‍ വനപാലക സംഘം എത്തിയിട്ടുണ്ട്. ഇന്ന്…
Read More » -
Palakkad
അട്ടപ്പാടിയിലും, നെല്ലിയാമ്പതിയിലും കാട്ടനകൾ ജനവാസ മേഖലയിലിറങ്ങി
പാലക്കാട് : അട്ടപ്പാടിയിലും, നെല്ലിയാമ്പതിയിലും കാട്ടനകൾ ജനവാസ മേഖലയിലിറങ്ങി. അട്ടപ്പാടിയിലെ തമിഴ്നാട് അതിർത്തിയായ മുള്ളിയിലാണ് കുട്ടിയാനകൾ ഉൾപ്പടെയുള്ള ആനക്കൂട്ടം ഏറെ നേരം റോഡിൽ നിലയുറപ്പിച്ചത്. ഇതേ സമയം നെല്ലിയാമ്പതി…
Read More » -
Palakkad
മലമ്പുഴയിൽ ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാനക്കൂട്ടമിറങ്ങി
പാലക്കാട് : മലമ്പുഴയിൽ ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാനക്കൂട്ടമിറങ്ങി. മലമ്പുഴ ചേമ്പന ഭാഗത്താണ് ആനക്കൂട്ടമെത്തിയത്. കൊമ്പനാനയും, പിടിയാനയും, കുട്ടികളും ഉൾപ്പെടെ പതിനഞ്ചിലധികം ആനകളാണ് കൂട്ടത്തിലുള്ളത്. ആനക്കൂട്ടം നിലയുറപ്പിച്ച…
Read More »