ചയത
-
India
നീറ്റ് സമരക്കാർക്ക് നേരെ പെല്ലെറ്റ് പ്രയോഗിച്ചില്ലെന്ന വാദം പൊളിഞ്ഞു; യുവാവിന്റെ കണ്ണിൽ നിന്നും പെല്ലെറ്റുകൾ നീക്കം ചെയ്തു
ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനിടയിൽ സമരക്കാർക്ക് നേരെ പെല്ലെറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും വാദങ്ങൾ പൂർണ്ണമായും തള്ളി ആശുപത്രി…
Read More » -
Thrissur
അനുവാദമില്ലാതെ ബൈക്കെടുത്ത് കറങ്ങിയത് ചോദ്യം ചെയ്ത സുഹൃത്തിന്റെ കണ്ണിൽ പേന കുത്തി പ്രതി പിടിയിൽ
തൃശൂർ: സുഹൃത്തിന്റെ ബൈക്ക് അനുവാദമില്ലാതെ എടുത്തുകൊണ്ടുപോയത് ചോദ്യം ചെയ്തതിന് പേനകൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ സ്ഥിരം കുറ്റവാളിയായ യുവാവ് പിടിയിലായി. മേലൂർ പൂലാനി സ്വദേശി ഞാറയ്ക്കൽ വീട്ടിൽ…
Read More » -
Kerala
സഭാ തർക്കം: ‘മുഖ്യമന്ത്രിക്ക് പ്രശ്നപരിഹാരത്തിന് സാധിക്കും’; വിഡി സതീശന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ
ഓർത്തഡോക്സ്- യാക്കോബായ സഭ തർക്കം പരിഹരിക്കാൻ മുൻകൈ എടുക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ. സർക്കാരുമായി യോജിച്ച് പോകുവാൻ സഭ…
Read More » -
Idukki
ഭാര്യ കിണറ്റിൽ വീണു മരിച്ചതിന്റെ മനോവിഷമം; ഇടുക്കിയിൽ ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
ഇടുക്കി: ഭാര്യ കിണറ്റിൽ വീണു മരിച്ചതിന്റെ മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു . കട്ടപ്പന വെള്ളയാംകുടി എകെജി പടി കിഴക്കേ ആലുങ്കൽ കെ.എസ്. ഷിബു…
Read More » -
India
റോഡിലെ കുഴിയെക്കുറിച്ച് പറഞ്ഞാൽ ജയിൽ ; യോഗിക്കെതിരെ വീഡിയോ ചെയ്ത വ്ലോഗറെ പൂട്ടി യുപി പോലീസ്, മാപ്പ് വീഡിയോ വൈറൽ
ആഗ്ര: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശന വീഡിയോ പങ്കുവെച്ച വ്ലോഗറെ യുപി പോലീസ് അറസ്റ്റ് ചെയ്തു. ആഗ്ര സ്വദേശിയായ റഫീഖ് ഖാനാണ് അറസ്റ്റിലായത്. റോഡിലെ കുഴികളുടെ…
Read More » -
Thiruvananthapuram
ചരിത്രം കുറിച്ച് ബിജെപി കൗൺസിലർ; ‘ഈശ്വര നാമത്തിൽ’ വിയ്യൂർ ജയിലിൽ വെച്ച് ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കാപ്പ കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ ബി ജെ പി കൗൺസിലർ ആർ. സുഗതൻ ജയിൽമുറിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള രാഷ്ട്രീയ…
Read More » -
Kannur
ജോലി നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തലശ്ശേരി സ്വദേശിയിൽ നിന്ന് ഒമ്പത് ലക്ഷം തട്ടിയെടുത്തു, രണ്ട് പേര്ക്കെതിരെ കേസ്
തലശ്ശേരി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്നിന്ന് ലക്ഷങ്ങള് തട്ടിയെടുത്ത കേസില് ചെന്നൈ സ്വദേശികളായ രണ്ട് പേര്ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. തിരുവങ്ങാട് കാവുംഭാഗം അരുണിമ…
Read More » -
Kollam
അർജൻറ്റീന വിജയത്തിന് പിന്നാലെ ആവേശം കൂടി, ബൈക്ക് അമിതമായി ആക്സിലറേറ്റ് ചെയ്തു; ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിയമർന്നു
കൊല്ലം: ലോകകപ്പ് ഫുട്ബോൾ വിജയത്തിന് പിന്നാലെ കൊല്ലത്ത് ആരാധകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ചൊവ്വാഴ്ച രാത്രി കൊല്ലം കരിക്കോട് ടി.കെ.എം. കോളേജ് ജംഗ്ഷന് സമീപമായിരുന്നു…
Read More » -
Thiruvananthapuram
മകളുടെ മാനം കാക്കാൻ ശ്രമിച്ചതിന് വിലങ്ങ്! മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാൽ തല്ലിയൊടിച്ച പിതാവിനെതിരെ കേസ്, ചോദ്യം ചെയ്ത് കോടതി
തിരുവനന്തപുരം : പോത്തൻകോട് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയെ തടഞ്ഞ പിതാവിനെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് കോടതി.ആറ്റിങ്ങൽ കോടതിയാണ് കേസെടുത്തതിലെ വീഴ്ച ചോദ്യം ചെയ്തത്. തന്നെ മർദ്ദിച്ചെന്ന…
Read More » -
Kannur
കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു
കണ്ണൂർ : കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ പട്ടാന്നൂര് യുപി സ്കൂൾ അധ്യാപകൻ വിപിനെ സസ്പെൻഡ് ചെയ്തു. പൊലീസ് കേസ് എടുത്തതിനു പിന്നാലെയാണ് വിദ്യാഭ്യാസ…
Read More »