ചത്തനിലയിൽ
-
Kozhikode
കോഴിക്കോട് കിണറ്റിൻകരയിലേക്ക് അമ്മയോടൊപ്പം കുളിക്കാനിറങ്ങിയ കുട്ടിയെ തെരുവുനായ കടിച്ചുകീറി; നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി
കോഴിക്കോട്: കോടഞ്ചേരിയിൽ വീടിന് മുറ്റത്തിറങ്ങിയ നാലുവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി. കോടഞ്ചേരി നിരന്നപാറ ഉന്നതി സ്വദേശികളായ അരുൺരാജിന്റെയും മണിമേഖലയുടെയും മകൻ അയാനാണ് (4) കടിയേറ്റത്. കുട്ടിയെ ആക്രമിച്ച നായയെ…
Read More » -
Ernakulam
സർവകലാശാല ജീവനക്കാരന് തെരുവുനായുടെ കടിയേറ്റു; നായ്ക്കൾ ചത്തനിലയിൽ
കളമശ്ശേരി: കൊച്ചി സർവകലാശാലയിൽ ജീവനക്കാരന് തെരുവുനായുടെ കടിയേറ്റതിനു പിന്നാലെ കാമ്പസിൽ രണ്ടിടത്ത് തെരുവുനായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയത് ആശങ്കയുയർത്തി.മൂന്നുദിവസം മുമ്പാണ് ജീവനക്കാരന് നായുടെ കടിയേറ്റത്. ഇതിനുപിന്നാലെയാണ് രണ്ടിടത്തായി നായ്ക്കളെ…
Read More » -
Palakkad
മണ്ണാർക്കാട്ട് തോട്ടത്തിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി
പാലക്കാട്:വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി.വനത്തോട് ചേര്‍ന്ന് വെട്ടുകുന്നേല്‍ വി.ടി. ചാക്കോ എന്ന വ്യക്തിയുടെ തോട്ടത്തിലാണ് മൂന്നുദിവസം പഴക്കമുള്ള പുലിയുടെ ജഡം കണ്ടെത്തിയത്.പാലക്കയം ഫോറസ്റ്റ്…
Read More » -
Kozhikode
കോഴിക്കോട് വീണ്ടും കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി
കോഴിക്കോട് : നടുവണ്ണൂർ കാവുന്തറ പൊന്നമ്പത്ത്കാവ് അമ്പലത്തിനടുത്ത് കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തി. അമ്പലത്തിന് സമീപത്തുള്ള തോട്ടിലാണ് ഇന്നലെ വൈകുന്നേരം ചത്തനിലയിലുള്ള പന്നിയെ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടത്. ജഡത്തിന്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് നാലുപേരെ കടിച്ച തെരുവുനായ ചത്തനിലയിൽ; ഭീതിയോടെ നാട്ടുകാർ
തിരുവനന്തപുരം : തിരുവനന്തപുരം ബാലരാമപുരത്ത് നാലുപേരെ കടിച്ച തെരുവു നായയെ ചത്തനിലയിൽ കണ്ടെത്തി. ഇന്നലെ ബാലരാമപുരത്ത് കുഞ്ഞുങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായ പ്രദേശത്താണ് തെരുവ് നായയെ ചത്ത…
Read More » -
Idukki
വണ്ടന്മേടിന് സമീപം പൂച്ചപ്പുലി ചത്തനിലയിൽ
ഇടുക്കി : വണ്ടന്മേടിന് സമീപം ആമയാറിൽ പൂച്ചപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി. ആമയാർ ഇരട്ടപ്പാലത്തിന് സമീപം റോഡരികിലാണ് ജഡം കണ്ടെത്തിയത്. വാഹനം ഇടിച്ചാണ് പൂച്ചപ്പുലി ചത്തത്. തമിഴ്നാട് വനമേഖലയിൽ നിന്നും…
Read More » -
Idukki
വണ്ടിപ്പെരിയാറില്‍ പെണ്‍പുലിയെ ചത്തനിലയിൽ കണ്ടെത്തി
ഇടുക്കി : വണ്ടിപ്പെരിയാറിന് സമീപം മഞ്ചുമലയിൽ പുലിയെ ചത്തനിലയിൽ കണ്ടെത്തി. മഞ്ചുമല പോബ്സൺ എസ്റ്റേറ്റിനുള്ളിലെ വനമേഖലയോട് ചേർന്ന തോടിന്റെ കരയിൽ ആണ് പുലിയുടെ ജഡം കണ്ടെത്തിയത്. തോട്ടത്തിലെ…
Read More »