ചടടകളകകട
-
Kozhikode
കുറ്റ്യാടിയിൽ ചീട്ടുകളിക്കിടെ കുടുങ്ങി പോലീസുകാരൻ; വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ
കോഴിക്കോട്: പണംവെച്ച് ചീട്ടുകളിക്കുന്നതിനിടയിൽ പിടിയിലായ പൊലീസുകാരന് സസ്പെൻഷൻ. വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ വികാസിനെയാണ് അന്വേഷണവിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സേനയുടെ അന്തസ്സിനും…
Read More »