ചകരവതചചഴയട
-
Thiruvananthapuram
ചക്രവാതച്ചുഴിയുടെ സ്വാധീനം ശക്തം: ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്. ലക്ഷദ്വീപിനും തമിഴ്നാടിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് കാരണം. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ…
Read More » -
Thiruvananthapuram
ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തിൽ മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ മഴ കനക്കുന്നു. വരുന്ന മൂന്ന് ദിവസങ്ങളിൽ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നും, ഓഗസ്റ്റ് ഏഴുവരെ വിവിധയിടങ്ങളിൽ…
Read More »