Pathanamthitta

നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു; ഒരാൾക്ക് പരുക്ക്

Please complete the required fields.




പത്തനംതിട്ട: റാന്നിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരുക്ക്. പത്ര ഏജന്റ് സജു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.45-ഓടെയാണ് അപകടമുണ്ടായത്.

പത്തനംതിട്ടയില്‍നിന്ന് പത്രം ശേഖരിച്ച് റാന്നി വഴി മല്ലപ്പള്ളിയിലേക്ക് പോകുമ്പോഴാണ് അപകടം. വളവിനടുത്ത് വച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ സംരക്ഷണവേലി തകര്‍ത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു. സജുവിന് സാരമായ പരുക്കുകളില്ലെന്നാണ് പ്രാഥമിക വിവരം.

Related Articles

Leave a Reply

Back to top button