കൽകകതതയൽ
-
India
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി: ഐപിഎൽ താരം അഭിഷേക് പോറൽ കൊൽക്കത്തയിൽ അറസ്റ്റിൽ
കൊൽക്കത്ത: വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും ബലാത്സംഗശ്രമം നടത്തുകയും മർദിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണങ്ങളെ തുടർന്ന് ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ. ഡൽഹി ക്യാപിറ്റൽസ് ടീമിലെ താരമാണ്…
Read More » -
India
ബ്രസീൽ vs ഇന്ത്യ! ബ്രസീൽ ടീം ഇന്ത്യയിലേക്ക്? ഒക്ടോബർ 3-ന് കൊൽക്കത്തയിൽ ഇന്ത്യയ്ക്കെതിരെ പോരാട്ടം
കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നിന് കൊൽക്കത്ത വേദിയായേക്കുമെന്ന് റിപ്പോർട്ട്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ ദേശീയ ടീം ഒക്ടോബർ 3-ന് ഇന്ത്യയ്ക്കെതിരെ…
Read More »