കോടി
-
Kerala
നാളികേരത്തിന്റെ താങ്ങുവില ഉയർത്തി; കൃഷിക്കായി നീക്കിവച്ചത് 971.71 കോടി രൂപ
കൃഷിക്ക് സവിശേഷമായി പരിഗണനയാണ് സർക്കാർ നൽകുന്നതെന്ന ആമുഖത്തോടെയാണഅ കാർഷിക രംഗത്തെ ബജറ്റ് പ്രഖ്യാപനം ധനമന്ത്രി കെ.എൻ ബാലഗോപാൽ ആരംഭിച്ചത്. കാർഷിക മേഖലയ്ക്കാകെ 971.71 കോടി രൂപയാണ് സംസ്ഥാനം…
Read More » -
Kerala
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ മേക്ക് ഇൻ കേരള; പദ്ധതി കാലയളവിൽ 1000 കോടി അനുവദിക്കും
കേരളത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴിൽ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കാൻ സർവ സൗകര്യങ്ങളുമൊരുക്കി മേക്ക് ഇൻ കേരള വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി.…
Read More » -
Kerala
വിഴിഞ്ഞം പ്രധാനപ്പെട്ട തുറമുഖമാക്കും; പദ്ധതിക്കായി 1000 കോടി രൂപ വകയിരുത്തി
ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയാറെക്കുന്നതായി ധനമന്ത്രി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ് ഷിപ്മെന്റ് കണ്ടെയ്നർ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന്…
Read More » -
Entertainment
‘ആദ്യ 100 കോടി ക്ലബ് ചിത്രം’.. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും; ഉണ്ണിമുകുന്ദൻ
എന്നെ ഇതുവരെ പിന്തുണച്ച എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടുമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ആഗോള കളക്ഷനിൽ 100 കോടി എന്ന നേട്ടം…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് 1208 കോടി രൂപയുടെ പാലം നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നു; പി എ മുഹമ്മദ് റിയാസ്
സംസ്ഥാനത്ത് 1208 കോടി രൂപയുടെ പാലം നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സർക്കർ അധികാരത്തിലേറിയ ശേഷം 35 പാലങ്ങളുടെ…
Read More » -
Entertainment
ആദ്യ ദിനം പത്താൻ്റെ കളക്ഷൻ 55 കോടി രൂപ; ബോളിവുഡിലെ ഏറ്റവും വലിയ ഓപ്പണിംഗ്
ഷാരൂഖ് ഖാൻ്റെ ഏറ്റവും പുതിയ സിനിമയായ പത്താന് റെക്കോർഡ് ഓപ്പണിംഗ്. ഹിന്ദി സിനിമകളിലെ ആദ്യ ദിന കളക്ഷനിൽ ഏറ്റവും അധികം തുക നേടുന്ന ചിത്രമെന്ന റെക്കോർഡാണ് പത്താൻ…
Read More » -
Thrissur
33 അക്കൗണ്ടുകളിലായി 138 കോടി: നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യപ്രതി പ്രവീൺ റാണയുടെ തെളിവെടുപ്പ് ഇന്ന്
തൃശൂർ: തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യപ്രതി പ്രവീൺ റാണയുടെ തെളിവെടുപ്പ് ഇന്ന് നടക്കും. ആദംബസാറിലെ ഓഫീസ്, പുഴക്കലിലെ കോർപ്പറേറ്റ് ഓഫീസ്,, ഇടപാട് രേഖകൾ…
Read More » -
Kozhikode
കരിപ്പൂരില്‍ നിന്നും ഒരു കോടി 11 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു കോടി 11 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം ആണ് പിടിയിലായത്. ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ചു…
Read More » -
Thiruvananthapuram
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; 20 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. മൊത്തം 50 കോടി രൂപയാണ് സർക്കാർ കോർപ്പറേഷന് നൽകിയത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന്…
Read More » -
Thrissur
126 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണയുടെ അറസ്റ്റ് ഇന്നുണ്ടാകും
തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യപ്രതി പ്രവീൺ റാണയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 126 കോടി രൂപയുടെ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ…
Read More »