കൊലപാതകമെന്ന്
-
Kozhikode
‘ഫൈറൂസിന് അടികിട്ടി, ഇനി അടുത്തത് ആഷിക്’, യുവാവിന്റേത് കൊലപാതകമെന്ന് സൂചിപ്പിച്ച് ശബ്ദരേഖ
കോഴിക്കോട് : താമരശ്ശേരി ചുങ്കത്തെ യുവാവിന്റെ അപകട മരണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന ബന്ധുക്കളുടെ ആരോപണം ശക്തിപ്പെടുത്തി ശബ്ദസന്ദേശം. മരിച്ച ഫൈറൂസിന്റെ സുഹൃത്തിന് ഇൻസ്റ്റഗ്രാം വഴിയാണ് ശബ്ദ സന്ദേശം…
Read More » -
Kozhikode
പ്രവാസി വ്യവസായി ഹാരിസിന്റെ മരണം കൊലപാതകമെന്ന് കുടുംബം; റീപോസ്റ്റ്മോർട്ടം വേണമെന്ന് ആവശ്യം
കോഴിക്കോട്: പ്രവാസി വ്യവസായി ഹാരിസിന്റെ മരണം കൊലപാതകമെന്ന് കുടുംബം. കൊലയ്ക്ക് പിന്നിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിൻ അഷ്റഫാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതിന് മുൻപും…
Read More » -
Idukki
കിടപ്പുരോഗിയായ ഭാര്യ മരിച്ചെന്ന് ഭര്‍ത്താവ്; പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമെന്ന് സ്ഥിരീകരിച്ചു, അറസ്റ്റ്
ഇടുക്കി: ചെറുതോണിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ചെറുതോണിക്ക് സമീപം ഗാന്ധിനഗറിൽ താമസിക്കുന്ന മുനിസ്വാമിയുടെ ഭാര്യ രഞ്ജിനിയാണ് കൊല്ലപ്പെട്ടത്. മുനിസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം.…
Read More » -
Palakkad
സുബൈർ വധക്കേസ് പ്രതികള്‍ റിമാന്‍ഡില്‍; രാഷ്ടീയ കൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ട്
പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതക കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തത്. പ്രതികളെ ചിറ്റൂർ ജയിലിലേക്കാണ് മാറ്റുക.…
Read More » -
Kollam
കൊല്ലത്ത് ഉത്സവ സ്ഥലത്തെ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു, രാഷ്ട്രീയ കൊലപാതകമെന്ന് കേരള കോൺഗ്രസ് (ബി)
കൊല്ലം: കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തിൽ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷമുണ്ടായത്. വെട്ടേറ്റ നിലയിൽ…
Read More » -
Thiruvananthapuram
കുറവന്‍കോണത്ത് യുവതി മരിച്ചനിലയില്‍; കഴുത്തില്‍ മുറിവേറ്റ പാട്, കൊലപാതകമെന്ന് സംശയം
തിരുവനന്തപുരം: പേരൂര്‍ക്കട കുറവന്‍കോണത്ത് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയാണ് മരിച്ചത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ചോരവാര്‍ന്നാണ് മരണം. കുറവൻകോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ്…
Read More » -
Kerala
ആര്‍എസ്എസ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; അന്വേഷണം എട്ട് സംഘങ്ങളായി തിരിഞ്ഞ്
പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നതായി പാലക്കാട് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. എട്ട് സംഘങ്ങളായാണ് കൊലപാതകം അന്വേഷിക്കുന്നത്. അക്രമിസംഘത്തിന്റെ…
Read More » -
Kollam
കൊല്ലത്ത് തീപൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, മരുമകൾ അറസ്റ്റിൽ
കൊല്ലത്ത് തീപൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ മരുമകൾ രാധാമണിയെ(60) പൊലീസ് അറസ്റ്റ് ചെയ്തു. കുലശേഖരപുരം സ്വദേശിനി നളിനാക്ഷിയെ(86) ഒക്ടോബർ 29 നാണ്…
Read More » -
Kerala
പൂനെയിൽ മലയാളി യുവതി ഭർതൃ വീട്ടിൽ മരിച്ച സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ; പീഡനം നേരിട്ടതിന് തെളിവുകൾ പുറത്ത്
പൂനെയിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. കൊല്ലം വാളകം സ്വദേശിയായ പ്രീതി ഭർത്താവിന്റെ വീട്ടിൽ പീഡനം നേരിടുന്നുവെന്ന് സുഹൃത്തിന്…
Read More » -
Palakkad
വടക്കഞ്ചേരി കാരപ്പാടത്തെ ശ്രുതിയുടെ മരണം കൊലപാതകമെന്ന് പോലീസ്
പാലക്കാട്: വടക്കഞ്ചേരി കാരപ്പാടത്തെ ശ്രുതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് ശ്രീജിത്ത് ശ്രുതിയെ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. ശ്രീജിത്തിന്റെ മറ്റൊരു ബന്ധം ചോദ്യം ചെയ്തതിനാണ് ശ്രുതിയെ കൊലപ്പെടുത്തിയത്.…
Read More »