കൈക്കൂലി,
-
Pathanamthitta
മുങ്ങി നടക്കാനുള്ള കഴിവ് സമ്മതിക്കണം! കൈക്കൂലി കേസ്, 16 വർഷം ഒളിവിൽ കഴിഞ്ഞ മുൻ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ
പത്തനംതിട്ട: കൈക്കൂലി കേസിൽ ശിക്ഷാവിധി വന്നിട്ടും നിയമത്തിൽ നിന്നും ഒളിച്ചോടിയ മുൻ വില്ലേജ് ഓഫീസറെ ഒടുവിൽ വിജിലൻസ് പിടികൂടി. കോന്നി മുൻ വില്ലേജ് ഓഫീസർ രാജു കെ.…
Read More » -
Kollam
വൈദ്യുതി കണക്ഷന് കൈക്കൂലി: കെഎസ്ഇബി സബ് എഞ്ചിനീയറെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
കൊല്ലം: വൈദ്യുതി കണക്ഷൻ അനുവദിക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ട കെഎസ്ഇബി സബ് എഞ്ചിനീയറെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു. കൊട്ടിയം തഴുത്തല സ്വദേശി നസീറിനെയാണ് (53) കൊല്ലം വിജിലൻസ്…
Read More » -
Thrissur
കണക്ഷൻ മാറ്റാൻ കൈക്കൂലി; കെഎസ്ഇബി മുൻ അസിസ്റ്റന്റ് എൻജിനീയർക്ക് 7 വർഷം തടവ്
തൃശൂർ: വൈദ്യുതി കണക്ഷൻ മാറ്റി നൽകുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ കെഎസ്ഇബി മുൻ അസിസ്റ്റന്റ് എൻജിനീയർക്ക് തൃശൂർ വിജിലൻസ് കോടതി ഏഴ് വർഷം കഠിനതടവും 25,000 രൂപ…
Read More » -
Kozhikode
കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍
കോഴിക്കോട് : കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. ജില്ലാ പഞ്ചായത്ത് ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ നവീന്‍ രവിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.…
Read More » -
Ernakulam
ഉന്നതർക്ക് വിഹിതം നൽകണം’; കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചറടക്കം രണ്ടുപേർ അറസ്റ്റിൽ
കൊച്ചി: വനംവകുപ്പ് കേസിൽ നിന്നും ഒഴിവാക്കാൻ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സെക്ഷൻ ഫോറസ്റ്റ് ഓഫീസറും ഡെപ്യൂട്ടി റേഞ്ചറും വിജിലൻസ് പിടിയിലായി. എറണാകുളം മേക്കപ്പാല ഫോറസ്റ്റ്…
Read More » -
Kozhikode
700 രൂപ കൈക്കൂലി; കെഎസ്ഇബി ഓവർസീയർക്ക് മൂന്ന് വർഷം കഠിന തടവും പിഴയും വിധിച്ച് കോഴിക്കോട് വിജിലൻസ് കോടതി
കോഴിക്കോട്: 700 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കെഎസ്ഇബി മുൻ ഓവർസീയർക്ക് മൂന്ന് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ. മലപ്പുറം കുറ്റിപ്പുറം കെഎസ്ഇബി…
Read More » -
Kollam
കൈക്കൂലി കേസിൽ പോലീസ് ഉദ്യോഗസ്ഥന് ഏഴ് വർഷം കഠിനതടവ്; ശിക്ഷ വിധിച്ച് കൊല്ലം വിജിലൻസ് കോടതി
കൊല്ലം: കൈക്കൂലി കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ എ. താജുദ്ദീന് കൊല്ലം വിജിലൻസ് കോടതി ഏഴ് വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു.…
Read More » -
Thrissur
കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ
തൃശ്ശൂർ: ഭൂമിയുടെ അവകാശരേഖ ശരിയാക്കി നൽകാൻ അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശൂർ പുന്നയൂർക്കുളത്താണ് സംഭവം. തടിക്കാട് വില്ലേജ് ഓഫീസിലെ…
Read More » -
Pathanamthitta
കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് ‘പൊക്കി’; പന്തളം മുൻ നഗരസഭാ ഉദ്യോഗസ്ഥന് 7 വർഷം തടവും പിഴയും
പന്തളം: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങിയ പന്തളം നഗരസഭയിലെ മുൻ റവന്യൂ ഇൻസ്പെക്ടർക്ക് കഠിനശിക്ഷ. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയായ റെജി ജോർജിനെയാണ് കൊല്ലം വിജിലൻസ് കോടതി…
Read More » -
Kozhikode
ഭൂമി തരം മാറ്റുന്നതിന് എട്ട് ലക്ഷം കൈക്കൂലി; വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
കോഴിക്കോട് : ഭൂമി തരംമാറ്റുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ ഒളവണ്ണ വില്ലേജ് ഓഫീസർ പിടിയിൽ. എറണാകുളം കോതമംഗലം സ്വദേശി ഉല്ലാസ് മോനാണ് കോഴിക്കോട് വിജിലൻസ് യൂണിറ്റിൻ്റെ പിടിയിലായത്. ആവശ്യപ്പെട്ട…
Read More »