കെ
-
Kozhikode
കെ സുരേന്ദ്രന് പ്രതിയായ മഞ്ചേശ്വരം കോഴക്കേസ്; കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച്
കോഴിക്കോട്: കെ സുരേന്ദ്രന് പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ ആറ് പേരെ പ്രതി ചേർത്ത് കുറ്റപത്രമായെങ്കിലും കോടതിയില്‍ സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച്. സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം.…
Read More » -
Thiruvananthapuram
കെ റെയിൽ സമരം; കോൺഗ്രസ് പ്രവർത്തകനെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ ഇന്ന് നടപടിയുണ്ടാകും
തിരുവനന്തപുരം: കെ റെയിലിനെതിരെ സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകനെ ചവിട്ടി വീഴ്ത്തിയ സിവിൽ പൊലീസ് ഓഫീസർ ഷബീറിനെതിരായ അച്ചടക്ക നടപടി ഇന്നുണ്ടാകും. ഷബീറിനെതിരെ അന്വേഷണം നടത്തിയ സ്പെഷ്യൽ…
Read More » -
Kannur
പ്രതിഷേധങ്ങളെ അവഗണിച്ച് ഇന്നും സർവേ തുടരാൻ കെ റെയിൽ; ഉദ്യോഗസ്ഥരെ തടയുമെന്ന് സമരക്കാർ
കണ്ണൂര്‍: കണ്ണൂരിൽ പ്രതിഷേധങ്ങളുണ്ടായാലും പൊലീസിന്റെ സഹായത്തോടെ ഇന്നും സില്‍വര്‍ ലൈന്‍ സർവ്വേ തുടരുമെന്ന് ഉദ്യോഗസ്ഥർ. ചാല മുതൽ തലശ്ശേരി വരെയുള്ള കല്ലിടൽ ജോലിയാണ് ഇനി ബാക്കിയുള്ളത്. രാവിലെ പത്ത്…
Read More » -
Thrissur
കുന്നംകുളത്ത് കാൽനട യാത്രികനെ ആദ്യം ഇടിച്ചത് കെ- സ്വിഫ്റ്റ് ബസ്സല്ല, പിക്കപ്പ് വാൻ
തൃശ്ശൂർ: കുന്നംകുളത്ത് കാൽനട യാത്രികൻ വാഹനമിടിച്ച് മരിച്ച കേസിൽ വഴിത്തിരിവ്. കെ സ്വിഫ്റ്റ് ബസ്സല്ല, ആ വഴി പോയ പിക്കപ്പ് വാനാണ് കാൽനടയാത്രികനായ തമിഴ്നാട് സ്വദേശിയെ ഇടിച്ചിട്ടതെന്ന് സിസിടിവി…
Read More » -
Thrissur
കെ സ്വിഫ്റ്റ് ബസിടിച്ച് തൃശ്ശൂരില്‍ ഒരാള്‍ മരിച്ചു;ബസ് നിര്‍ത്താതെ പോയി,അപകടം ഡ്രൈവര്‍ അറിഞ്ഞില്ലെന്ന് പൊലീസ്
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ പരസ്വാമിയാണ് മരിച്ചത്. തൃശ്ശൂര്‍ കുന്നംകുളത്ത് ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം നടന്നത്. തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടേക്ക്…
Read More » -
Thiruvananthapuram
കെ സ്വിഫ്റ്റ് അപകടം: ഡ്രൈവർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തൽ, ജോലിയിൽ നിന്ന് നീക്കി
തിരുവനന്തപുരം: ഏപ്രിൽ പതിനൊന്നാം തീയതി സർവ്വീസ് ആരംഭിച്ച കെഎസ്ആർടിസി – സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി എടുത്തു. അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ…
Read More » -
Thiruvananthapuram
പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിക്ക് വന്‍ തിരിച്ചടി; ഭാര്യയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
തിരുവനന്തപുരം: അഴീക്കോട് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടു കോഴ്സ് അനുവദിക്കാൻ മുൻ എംഎൽഎ കെ എം ഷാജി കോഴ വാങ്ങിയെന്ന കേസിൽ ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം…
Read More » -
Thiruvananthapuram
കെ സ്വിഫ്റ്റിൻ്റെ രണ്ടാമത്തെ ബസിനും സ്ക്രാച്ച് : തിരുവനന്തപുരം ഡീലക്സിൽ സ്വകാര്യ ബസ് തട്ടി
തിരുവനന്തപുരം: ഇന്നലെ സര്‍വ്വീസ് ആരംഭിച്ച കെ സ്വിഫ്റ്റിൻ്റെ രണ്ടാമത്തെ ബസും അപകടത്തിൽപ്പെട്ടു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയ സെമി സ്ലീപ്പര്‍ നോണ്‍ എസി ഡീലക്സ് ബസാണ്…
Read More » -
Thiruvananthapuram
മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് ബസ് കന്നിയാത്രയിൽ അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലെ പുതിയ സ്ഥാപനമായ കെ സ്വിഫ്റിന് കന്നിയാത്രയിൽ അപകടം. തിരുവനന്തപുരം തമ്പാനൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത ആദ്യ ബസാണ്…
Read More » -
Thiruvananthapuram
കെ സ്വിഫ്റ്റ് സർവീസുകൾക്ക് തുടക്കം; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും; പ്രതിഷേധിച്ച് പ്രതിപക്ഷ യൂണിയനുകൾ
തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുമ്പോൾ, സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയായ കെ സ്വിഫ്റ്റിന്റെ സർവീസുകൾ ഇന്ന് തുടങ്ങുകയാണ്. മുഖ്യമന്ത്രി ആദ്യ സർവീസ്…
Read More »